• Logo

Allied Publications

Europe
യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Share
ഡ​ബ്ലി​ൻ: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ആ​ദ്യ വി​ല്പ​ന ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലി​ത്ത അ​ല​ക്സ​ന്ത്രി​യോ​സ് തി​രു​മേ​നി സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ റ​വ.​ഫാ പോ​ൾ​സ​ൺ കീ​രി​കാ​ട്ടി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഇ​തോ​ടൊ​പ്പം യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​മ്പ​ർ​മാ​ർ​ക്കു​ള്ള ഐ​ഡി കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സോ​ബി​ൻ മാ​ത്യൂ​സ്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബേ​സി​ൽ തോ​മ​സ്, ബേ​സി​ൽ ഏ​ലി​യാ​സ്, എ​ൽ​ദോ​സ് ജേ​ക്ക​ബ്, സെ​ബി പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ൻ വെ​ർ​ത്തിം​ഗ് ഉ​ദ്ഘാ​ട​നം ന​ട​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്.
വെ​ർ​ത്തിം​ഗ്: സീ​റോ​മ​ല​ബാ​ർ സ​ഭ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലെ വെ​ർ​ത്തിം​ഗി​ലെ സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ന്‍റെ ഉ​ദ്ഘാ​ട
കൊളോണില്‍ വീണ്ടും സ്ഫോടനം.
ബെ​ര്‍​ലി​ന്‍: കൊ​ളോ​ണ്‍ സി​റ്റി സെ​ന്‍റ​റി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം.
ബ്രി​സ്റ്റോ​ള്‍ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷം; പു​തി​യ ദേ​വാ​ല​യ കൂ​ദാ​ശ ന​ട​ത്തി.
ല​ണ്ട​ൻ: യു​കെ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്.
മ​ല്ലൂ​സ് ഗ്യോ​ട്ടിം​ഗ​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ഗ്യോ​ട്ടിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ നീ​ഡ​ര്‍​സാ​ക്സ​ണ്‍ സം​സ്ഥാ​ന​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​യ ഗ്യോ​ട്ടിം​ഗ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ
യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.
ഡ​ബ്ലി​ൻ: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ണി