• Logo

Allied Publications

Europe
നെ​ത​ർ​ല​ൻ​ഡ്സി​ൽ ക​ത്തി​യാ​ക്ര​മ​ണം: ഒ​രാ​ൾ മ​രി​ച്ചു
Share
റോ​ട്ട​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. തു​റ​മു​ഖ​ന​ഗ​ര​മാ​യ റോ​ട്ട​ര്‍​ഡാ​മി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​സ്‌ലാ​മി​സ്റ്റ് എ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ള്‍ വ​ഴി​യാ​ത്ര​ക്കാ​രെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്.

32 വ‌​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്.

മ​ത​മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ആ​മെ​ർ​സ്ഫൂ​ർ​ട്ട് ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി​ക്ക് കു​റ്റ​കൃ​ത്യ​പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.
ഡ​ബ്ലി​ൻ: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ണി
നെ​ത​ർ​ല​ൻ​ഡ്സി​ൽ ക​ത്തി​യാ​ക്ര​മ​ണം: ഒ​രാ​ൾ മ​രി​ച്ചു.
റോ​ട്ട​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.
അ​യ​ർ​ല​ൻ​ഡി​ൽ ഭ​വ​ന വി​ല കു​തി​ക്കു​ന്നു.
ഡ​ബ്ലി​ൻ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മാ​യ നി​ല​യി​ൽ അ​യ​ർ​ല​ൻ​ഡി​ൽ വീ​ടു​വി​ല വ​ർ​ധി​ക്കു​ന്നു.
ആ​വേ​ശ​മാ​യി ബ്രി​ട്ട​നി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത എ​സ്എം​വൈ​എം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന​സം​ഗ​മം (ഹ​ന്തൂ​സാ ആ​ന​ന്ദം 2024) ആ​വേ​ശ​ക്ക​ട​ലാ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ