• Logo

Allied Publications

Europe
ആ​വേ​ശ​മാ​യി ബ്രി​ട്ട​നി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത എ​സ്എം​വൈ​എം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന​സം​ഗ​മം (ഹ​ന്തൂ​സാ ആ​ന​ന്ദം 2024) ആ​വേ​ശ​ക്ക​ട​ലാ​യി മാ​റി. വൂ​ൾ​വ​ർ ഹാം​പ്ട​ണി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്കോ​ട്‌​ല​ൻ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും വി​വി​ധ മി​ഷ​നു​ക​ളി​ൽ​നി​ന്നു​മാ​യി 1600ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്നും അ​വ​രു​ടെ പ​രി​പോ​ഷ​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് സ​ഭ​യു​ടെ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

സ​ഭ​യു​ടെ ത​ന​താ​യ പാ​ര​മ്പ​ര്യ​ത്തി​ൽ അ​ടി​യു​റ​ച്ചു നി​ന്നു​കൊ​ണ്ട് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും വി​ശ്വാ​സം ഉ​റ​ക്കെ പ്ര​ഘോ​ഷി​ക്കാ​നും യ​ഥാ​ർ​ഥ ആ​ന​ന്ദ​മാ​യ ഈ​ശോ​യോ​ടൊ​പ്പം ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളെ ചേ​ർ​ത്തു​വ​യ്ക്കാ​നും ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു. മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും ക​ത്തോ​ലി​ക്കാ വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ണ്ട​ൻ തോം​സ​ൺ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട്, പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട്, ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ജി​റ്റോ ഡേ​വി​ഡ് ചി​റ്റി​ല​പ്പ​ള്ളി, അ​ല​ൻ ജോ​സി മാ​ത്യു, ജോ​യ​ൽ ടോ​മി, ആ​ൻ​ഡ്രി​യ ജോ​ർ​ജ്, ജൂ​ഡി​ൻ ജോ​ജി, റി​റ്റി ടോ​മി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​മു​ണ്ടാ​യി​രു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത എ​സ്എം​വൈ​എം മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ്യൂ​സി​ക് മി​നി​സ്ട്രി​യും ച​ട​ങ്ങി​നെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

എ​സ്എം​വൈ​എം ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ഞ്ജു​മോ​ൾ ജോ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല്ലൂ​സ് ഗ്യോ​ട്ടിം​ഗ​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ഗ്യോ​ട്ടിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ നീ​ഡ​ര്‍​സാ​ക്സ​ണ്‍ സം​സ്ഥാ​ന​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​യ ഗ്യോ​ട്ടിം​ഗ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ
യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.
ഡ​ബ്ലി​ൻ: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ണി
നെ​ത​ർ​ല​ൻ​ഡ്സി​ൽ ക​ത്തി​യാ​ക്ര​മ​ണം: ഒ​രാ​ൾ മ​രി​ച്ചു.
റോ​ട്ട​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.
അ​യ​ർ​ല​ൻ​ഡി​ൽ ഭ​വ​ന വി​ല കു​തി​ക്കു​ന്നു.
ഡ​ബ്ലി​ൻ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മാ​യ നി​ല​യി​ൽ അ​യ​ർ​ല​ൻ​ഡി​ൽ വീ​ടു​വി​ല വ​ർ​ധി​ക്കു​ന്നു.
ആ​വേ​ശ​മാ​യി ബ്രി​ട്ട​നി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത എ​സ്എം​വൈ​എം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന​സം​ഗ​മം (ഹ​ന്തൂ​സാ ആ​ന​ന്ദം 2024) ആ​വേ​ശ​ക്ക​ട​ലാ