• Logo

Allied Publications

Americas
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ൽ കം​പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം വി​ദ്യാ​ർ​ഥി​നി​യാ​ണ് ധ്രു​വി. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി​യാ​ണ് സൗ​ന്ദ​ര്യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ന്യൂ​ജ​ഴ്‌​സി​യി​ലെ എ​ഡി​സ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ധ്രു​വി​യെ 2024ലെ ​മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം അ​ണി​യി​ച്ചു. ബോ​ളി​വു​ഡ് ന​ടി​യും യു​ണി​സെ​ഫ് അം​ബാ​സ​ഡ​റു​മാ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ധ്രു​വി പ​ട്ടേ​ൽ പ​റ​ഞ്ഞു.

സു​രി​നാ​മി​ൽ​നി​ന്നു​ള്ള ലി​സ അ​ബ്ദു​ൽ​ഹ​ക്ക് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ നെ​ത​ർ​ല​ൻ​ഡി​ൽ​നി​ന്നു​ള്ള മാ​ള​വി​ക ശ​ർ​മ ര​ണ്ടാം റ​ണ്ണ​റ​പ്പാ​യി. മി​സി​സ് വി​ഭാ​ഗ​ത്തി​ൽ ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ​യി​ൽ​നി​ന്നു​ള്ള സു​ആ​ൻ മൗ​ട്ടെ​റ്റ് വി​ജ​യി​യാ​യി.

ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള സ്‌​നേ​ഹ ന​മ്പ്യാ​ർ ആ​ണ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്. പ​വ​ൻ​ദീ​പ് കൗ​ർ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി.

മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​
തെ​രേ​സ് സ​ജീ​വ് വ​ട്ടോ​ലി​ക്ക് ജോ​ൺ എ​ഫ്. കെ​ന്ന​ഡി ഫെ​ലോ​ഷി​പ്.
തൃ​​​ശൂ​​​ർ: ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​നി തെ​​​രേ​​​സ് സ​​​ജീ​​​വ് വ​​​ട്ടോ​​​ലി​​​ക്കു ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ ജോ​​​ൺ എ​​​ഫ്.
മോ​ദി ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലേ​ക്ക്.
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത്രി​ദി​ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച യാ​ത്ര​തി​രി​ക്കും.