• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്
Share
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ​ജ്യ​ത്തെ 31ാമ​ത്തെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്നു. അ​ല്‍ മു​ധൈ​ബി ഗ​വ​ര്‍​ണ​ര്‍ ശൈ​ഖ് സൗ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സൗ​ദ് അ​ല്‍ ഹി​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 40,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ലു​ള്ള ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഗ്രോ​സ​റി, പ​ഴം, പ​ച്ച​ക്ക​റി, സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ​ടി, സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശ്രേ​ണി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ലു​ലു ഗ്രൂ​പ്പി​ന് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​ന​വ​സ​രം ന​ല്‍​കി​യ ഒ​മാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ യൂ​സ​ഫ​ലി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ അ​ല്‍ മു​ധൈ​ബി ഗ​വ​ര്‍​ണ​ര്‍ ഒ​മാ​നി​ലെ സു​റി​ല്‍ നി​ര്‍​മി​ച്ച ബോ​ട്ടി​ന്‍റെ മാ​തൃ​ക യൂ​സ​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു. ലു​ലു ഒ​മാ​ന്‍ ഡ​യ​റ​ക്ട​ര്‍ എ.​വി. അ​ന​ന്ത്, കെ.​എ. ഷ​ബീ​ര്‍, ലു​ലു ഒ​മാ​ന്‍ റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ. ഷ​ബീ​ര്‍ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.