• Logo

Allied Publications

Europe
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി
Share
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ അ​ര​ങ്ങേ​റി​യ​ത്. പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി ഓ​ണം​സ​ർ​ഗ​സം​ഗ​മം അ​തി​ന്‍റെ പു​തു​മ​കൊ​ണ്ടും സ​മ്പ​ന്ന​മാ​യ ആ​സ്വാ​ദ​ക​സ​ദ​സി​നാ​ലും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഡോ. ​പോ​ൾ മ​ണ​ലി​ൽ ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി ഓ​ണം​സ​ർ​ഗ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ സാ​ഹി​ത്യ​കാ​ര​നും ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി ഓ​ൺ​ലൈ​ൻ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ കാ​രൂ​ർ സോ​മ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.



ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ പു​ര​സ്കാ​രം മേ​രി അ​ല​ക്സി​നു സ​മ്മാ​നി​ച്ചു. കാ​രൂ​ർ സോ​മന്‍റെ കാ​ർ​പാ​ത്യ​ൻ പ​ർ​വ്വ​ത​നി​ര​ക​ൾ, മേ​രി അ​ല​ക്സി​ന്‍റെ അ​വ​ളു​ടെ നാ​ട്, ജു​വ​നൈ​ല്‍ ഹോം ​സൂ​പ്ര​ണ്ട് പി. കെ. അ​ല​ക്സാ​ണ്ട​റു​ടെ എന്‍റെ ജു​വ​നൈ​ൽ ഹോം ​ഓ​ർമക​ൾ, ഗോ​പ​ൻ അ​മ്പാ​ട്ടി​ന്‍റെ ദ ​ഫ്ര​ഞ്ച് ഹോ​ൺ & ഫി​ഡി​ൽ​സ് എ​ന്നീ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു.



ഗോ​പ​ൻ അ​മ്പാ​ട്ട് എ​ഴു​തി, ഉ​ദ​യ് റാം ​സം​ഗീ​തം ന​ൽ​കി, വി​വേ​ക് ഭൂ​ഷ​ൺ ആ​ല​പി​ച്ച "പു​ല​രി​ത്ത​ളി​ക​യി​ൽ പൊ​ൻ​വെ​യി​ൽ കൊ​ണ്ടു​വ​രും....' എ​ന്ന ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​നക​ർ​മം കാ​രൂ​ർ സോ​മ​ൻ ഡോ. അ​ല​ക്സാ​ണ്ട​ർ രാ​ജു​വി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.



ല​ണ്ട​ന്‍ മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ ശ്രീ ​ജ​ഗ​ദീ​ഷ് ക​രി​മു​ള​യ്ക്ക​ൽ, ക​വി​ത സം​ഗീ​ത്, റെ​ജി പാ​റ​യി​ല്‍ എ​ന്നി​വ​ര്‍ ക​വി​താ​പാ​രാ​യ​ണ​വും പ്ര​ശ​സ്ത പു​ലാ​ങ്കു​ഴ​ല്‍ ക​ലാ​കാ​ര​നാ​യ സ​രു​ണി​ന്‍റെ പു​ല്ലാ​ങ്കു​ഴ​ല്‍ ആ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു.



പ്ര​ഫ. മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള, തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ്, ജോ​ൺ​സ​ൻ ഇ​രി​ങ്ങോ​ൾ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ളും ഫോ​ട്ടോ​വൈ​ഡ് മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​ർ കെ.പി. ജോ​യ് ഓ​ണസ​ന്ദേ​ശം ന​ൽ​കി. ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി ഓ​ണം സ​ർ​ഗ​സം​ഗ​മം കോഓ​ര്‍​ഡി​നേ​റ്റ​ര്‍ മി​നി സു​രേ​ഷ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ് കു​ർ​ബാ​ന സെ​ന്‍ററിൽ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സെന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ൻ വി​ള​വെ​ടു​പ്പി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഓ​ണ
ജർമൻ ഫെഡറൽ മന്ത്രി ഗുജറാത്തിൽ; ഊർജ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കും.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ മ​ന്ത്രി സ്വെ​ന്‍​യ ഷൂ​ള്‍​സെ വ​ലി​യ ബി​സി​ന​സ് പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം പൂ