• Logo

Allied Publications

Europe
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും
Share
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ബ്ലാ​ക്ക്റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ദ ​ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ്ൽ​സ് പാ​രി​ഷ് വി​കാ​രി ഫാ. ​ഫി​ലി​പ്പ് ബ്രാ​ഡ്‌​ലി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കാ​ബിൻറീ​​ലി ക​മ്യൂ​ണി​റ്റി സ്കൂ​ൾ(Johnstown Rd, Kilbogget D18 VH73) ഹാ​ളി​ലാ​ണ് ആ​ഘോ​ഷം.



രാ​വി​ലെ 10ന് ​പ​രി​പാ​ടി ആ​രം​ഭി​ക്കും. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സ്പോ​ർ​ട്സ്, ഫ​ൺ ഗെ​യിം​സ്, ഉ​ച്ച​യ്ക്ക് ഓ​ണ​സ​ദ്യ തു​ട​ർ​ന്ന് ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും.

വ​ടം​വ​ലി മ​ത്സ​രം, അ​ൻ​പ​തോ​ളം യു​വ​തി​ക​ൾ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര, പു​ലി​ക്ക​ളി എ​ന്നി​വ​യും ന​ട​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ വൈ​ദി​ക​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ൽ, ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ൾ, ഓ​ണ​പ്പാ​ട്ട്, ചെ​ണ്ട​മേ​ള​ത്തോ​ടെ മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് തു​ട​ങ്ങി വി​വി​ധ ക​ലാപ​രി​പാ​ടി​ക​ൾ ന​ട​ക്കും.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ട്ര​സ്റ്റി സി​ബി സെ​ബാ​സ്റ്റ്യ​ന്‍, ബി​നു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി ന​ട​ത്തി​പ്പി​ലേ​ക്ക് വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​യ​ർ​ലൻഡിൽ​ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 29ന്.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡിൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു .
ജ​ര്‍​മ​ന്‍ രാ​ഷ്ട്രീ​യ സു​നാ​മി​യി​ല്‍ ഭ​ര​ണ മു​ന്ന​ണി ത​ക​ര്‍​ന്നു.
ബ​ര്‍​ലി​ന്‍: ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ച്ചു.
യു​ക്മ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ബം​പ​ർ ടി​ക്ക​റ്റ് ന‌റുക്കെടുപ്പ് : പതിനായിരം പൗണ്ടിന്‍റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്.
ലണ്ടൻ: യു​ക്മ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ടി​ൻ്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച യു​ക്മ ബം​പ​ർ ടി​ക്ക​റ്റ് സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് നേ
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഒ​ഐ​സി​സി യു​കെ.
വ​യ​നാ​ട്: കേ​ര​ള​ത്തി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഓ​വ​ർ
ജ​ര്‍​മ​നി​യി​ലെ ഓ​പ്പ​ര്‍​ച്യു​ണി​റ്റി കാ​ര്‍​ഡി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍ വ​ള​രെ കു​റ​വ്; ഇ​ന്ത്യ​ക്കാ​ര്‍ മു​ന്നി​ല്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഐ​ടി മേ​ഖ​ല​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ട​ന്നു​ള്ള സ​ത്യം ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​റും ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​ന