• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​​ളസ് എ​ഡ്യൂ​ക്കേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Share
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ​യും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്ത​പ്പെ​ട്ട​ത്.

14ന് ​ഡാ​ള​സ് ഫാ​ർ​മേ ഴ്സ് ​ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം (കേ​ര​ള)​മു​ഖ്യാ​തി​ഥി​യാ​യി​രി​ന്നു.

അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ഖ്യാ​തി​ഥി​യും, ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.



അ​ഞ്ചാം ക്ലാ​സ്ഒ​ന്നാം സ​മ്മാ​നം ഗൗ​തം ഉ​ണ്ണി​ത്താ​ൻ, ര​ണ്ടാം സ​മ്മാ​നം ജെ​സ്വി​ൻ ജെ ​ജോ​യ്, എ​ട്ടാം ക്ലാ​സ് ഒ​ന്നാം സ​മ്മാ​നം, ഗൗ​രി വി​നീ​ഷ്, ര​ണ്ടാം സ​മ്മാ​നം​എ​യ്ഡ​ൻ ജോ​ർ​ജ്, 12ാം ക്ലാ​സ് ഒ​ന്നാം സ​മ്മാ​നം ജോ​നാ​ഥ​ൻ ജോ​സ്, ര​ണ്ടാം സ​മ്മാ​നം അ​ല​ക്സി തോ​മ​സ് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​ർ.

സ​ണ്ണി ജേ​ക്ക​ബ്, ഐ​പ്പ് സ്ക​റി​യ, ര​മ​ണി​കു​മാ​ർ, ജോ​സ​ഫ് ചാ​ണ്ടി, ഇ​ർ​വിം​ഗ് ഉ​എ​ണ ഇ​ന്ത്യ​ൻ ല​യ​ൺ​സ് ക്ല​ബ്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രു​ന്ന​ത്.

എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡിം​പി​ൾ ജോ​സ​ഫ് സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ജോ​ബി വ​ർ​ഗീ​സ്, പ്ര​മീ​ള അ​ജ​യ്, ദേ​വാ​ന​ന്ദ അ​നൂ​പ് എ​ന്നി​വ​ർ പ​രു​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റർ സെ​ക്ര​ട്ട​റി സൈ​മ​ൺ ജേ​ക്ക​ബ് , ജെ​യ്സി ജോ​ർ​ജ്, വി​നോ​ദ് ജോ​ർ​ജ്, ബേ​ബി കൊ​ടു​വ​ത്തു, ദീ​പ​ക് നാ​യ​ർ, ദീ​പു ര​വീ​ന്ദ്ര​ൻ,സാ​ബു മാ​ത്യു, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, അ​ന​ശ്വ​ര​ൻ മാം​മ്പി​ള്ളി ,രാ​ജ​ൻ ഐ​സ​ക് ദീ​പു ര​വീ​ന്ദ്ര​ൻ, സ​ബു മു​ക്കാ​ൽ​ഡി, സി​ജു വി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്‌​ന പു​ര​സ്‌​കാ​രം: നോ​മി​നേ​ഷ​നു​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ൽ പ​ത്തു ചാ​പ്റ്റ​റു​ക​ളു​മാ​യി നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ മാ​ധ്യ​മ​രം​ഗ​ത്തു നി
യു​എ​സി​ൽ വി​മാ​നം പ​റ​ത്തു​ന്ന​തി​നി​ടെ പൈ​ല​റ്റ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റ് യാ​ത്രാ​മ​ധ്യേ വി​മാ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
സു​ജാ​ത സോ​മ​രാ​ജ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്‌: സു​ജാ​ത സോ​മ​രാ​ജ​ൻ(64) ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്കി​ലി​നി​ൽ അ​ന്ത​രി​ച്ചു.
റേ​ച്ച​ലാ​മ്മ ജോ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പെ​രു​മ്പെ​ട്ടി വ​ലി​യ​മ​ണ്ണി​ൽ കു​ഞ്ഞി​ന്‍റെ (ഉ​മ്മ​ൻ ജോ​ൺ) ഭാ​ര്യ റേ​ച്ച​ലാ​മ്മ ജോ​ൺ(76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു: ഫ്ലോ​റി​ഡ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യും.
ഫ്ലോ​റി​ഡ: മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു. അ​മേ​രി​ക്ക​യി​ലെ സി​യെ​സ്റ്റ​കീ ന​ഗ​ര​ത്തി​ലാ​ണ് ക​ര​തൊ​ട്ട​ത്.