• Logo

Allied Publications

Americas
റിയാലിറ്റി ഷോ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Share
കാ​ലി​ഫോ​ർ​ണി​യ: ലോ​സ് ഒ​സോ​സ് ഹൈ​സ്‌​കൂ​ൾ ന​ർ​ത്ത​കി​യും അ​മേ​രി​ക്കാ​സ് ഗോ​ട്ട് ടാ​ല​ന്‍റ് റി​യാ​ലി​റ്റി ഷോ ​മ​ത്സ​രാ​ർ​ഥി​യു​മാ​യ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

എ​ൽ​ഗോ​ൾ​ഡി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് റാ​ഞ്ചോ കു​ക്ക​മോം​ഗ​യി​ലെ കി​ഴ​ക്കോ​ട്ട് 210 ലെ ​ഒ​രു പാ​ല​ത്തി​ന​ടി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് .

ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സീ​നി​യേ​ഴ്സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സീ​നി​യേ​ഴ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ജോ​സ് ജോ​സ​ഫ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
തൊ​ടു​പു​ഴ: വാ​ഴ​ക്കാ​ല കാ​രി​കു​ന്നേ​ൽ ജോ​സ് ജോ​സ​ഫ്(78) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്.
കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ