• Logo

Allied Publications

Americas
ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കണം: സ്മൃ​തി ഇ​റാ​നി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: എ​ല്ലാ ലോ​ക രാ​ജ്യ​ങ്ങ​ളി​ലും ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ലോ​ക​ബാ​ങ്ക് നേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്മൃ​തി ഇ​റാ​നി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ഗോ​ള മ​ത്സ​ര​ശേ​ഷി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രു​ക​ളും വാ​ണി​ജ്യ നേ​താ​ക്ക​ളും ലിം​ഗ​സ​മ​ത്വ ന​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ശി​ശു​പ​രി​പാ​ല​നം, ഭ​വ​ന ന​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്ത്രീ​ക​ൾ​ക്ക് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ല.

സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ​ർ​ക്കാ​രി​നെ​യും വ്യ​വ​സാ​യ​ത്തെ​യും ന​യി​ക്കാ​ൻ സാ​ധി​ക്കും. അ​തി​ന് ക​ഴി​യു​ന്ന ത​ര​ത്തി​ൽ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണം. സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് സ്മൃ​തി ഇ​റാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​