Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഫോമാ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന്
Back To NRI Home
Forward This News
Click here for detailed news of all items
ഹൂസ്റ്റൺ: ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ 202426 വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന് ഹൂസ്റ്റണിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. സെപ്റ്റംബർ ഒമ്പതാം തീയതി വൈകുന്നേരം നേർക്കാഴ്ച മീഡിയ ഔട്ട്ലെറ്റ് ഓഡിറ്റോറിയത്തിൽ കൂടിയ ഫോം സതേൺ റീജൺ യോഗത്തിൽ വച്ചാണ് തീരുമാനമെടുത്തത്. ഒക്ടോബർ 26ന് 202426 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒപ്പം ഫോമാ ജനറൽ ബോഡിയും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഉദ്ഘാടന പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
സതേൺ റീജൺ ചെയർമാൻ മാത്യു വർഗീസ് (രാജേഷ് )ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ സന്നിഹിതനായിരുന്നു. മുൻ റീജണൽ വൈസ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ ജിജു കുളങ്ങര, രാജൻ യോഹന്നാൻ, ഫോമ ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരൻ നായർ, ഫോമ മുന്‍ ട്രഷറർ എം.ജി. മാത്യു തുടങ്ങിയവർ സംസാരിച്ചു.
ഒക്ടോബർ 26ന് തീയതി ഹൂസ്റ്റണിൽ വച്ചു നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ഫോമയുടെ 202426 വർഷത്തെ പ്രവർത്തനോദ്ഘാടന നടത്തിപ്പിനായി വിവിധ കമ്മിറ്റികളും യോഗത്തിൽ വച്ചു രൂപീകരിക്കയുണ്ടായി. പരിപാടിയുടെ കൺവീനറായി മാത്യൂസ് മുണ്ടക്കലിനേയും കോഡിനേറ്ററായി സുബിൻ കുമാരനെയും യോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയ് എം സാമുവൽ, പിആർഒ ആയി അജു വാരിക്കാട് മീഡിയ കോഡിനേറ്ററായി സൈമൺ വളച്ചേരിൽ, ട്രാൻസ്പോർട്ടേഷൻ ഇൻചാർജ് ആയി തോമസ് ജോർജ്, തോമസ് ഓലിയാൻകുന്നേൽ, രാജൻ യോഹന്നാൻ എന്നിവരെയും തെരഞ്ഞെടുത്തു. റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല എസ്കെ. ചെറിയാനെയും, എം ജി മാത്യുവിനെയും ഫുഡ് കമ്മിറ്റിയുടെ കൺവീനർ ആയി ബാബു മുല്ലശ്ശേരിയെയും യോഗത്തിൽ ഐക്യഖണ്ഡേന തെരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റിയിലേക്ക് സണ്ണി കാരിക്കൽ ഉൾപ്പെടുന്ന വിപുലമായ ഒരു ടീമിനെയാണ് ഉൾപ്പെടുത്തത്തിയിരിക്കുന്നത്.
സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമ സെന്ററിൽ നടത്തപെടുന്ന ഈ പരിപാടിയിലേക്കു ഫോമയുടെ ഡെലിഗേറ്റ് ആയി വന്നിട്ടുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് കമ്മറ്റി അംഗങ്ങൾ യോഗശേഷം പറഞ്ഞു.
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയം വാർഷികാഘോഷം ഞായറാഴ്ച.
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ 40ാം വാർഷികാഘോഷം ഞായറാഴ്ച വിപ
അമേരിക്കയിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം ഞായറാഴ്ച.
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024 2025 പ്രവർത്തനവർഷത്തിന്റെ യുണിറ്റ് തലത്തിലുള്ള ഉദ്ഘാടനം ഞായറാഴ്ച നടത്തു
പ്രൗഢഗംഭീരം, ലളിതം വൈറ്റ്ഹൗസ്; പുതിയ സാരഥിക്കായി കാത്തിരിക്കുന്നു.
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണസിരാകേന്ദ്രമായ ഓവല്‍ ഓഫീ
യുഎസ് തെരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു.
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് വിശകലനങ്ങളുടെ ഭാഗമായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പ
ട്രൈസ്റ്റേറ്റ് കേരള ഫോറം കേരള പിറവി ആഘോഷം നവംബർ ഒന്‍പതിന്.
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകുന്ന കേരള ദിനാഘോഷം നവംബർ ഒന്‍പതിന് വൈകുന്നേരം നാല് മുതൽ എട്ട് വരെ ഫി
കനേഡിയൻ ഇല്ല്യൂഷൻ ഞായറാഴ്ച കാൽഗറിയിൽ
കരുണ ചാരിറ്റീസ് വാർഷികാഘോഷം ശനിയാഴ്ച
ബ്ലസൻ സി. ജേക്കബ് ഡാളസിൽ അന്തരിച്ചു
കെഎച്ച്എസ് രക്തദാന ക്യാമ്പ് വൻ വിജയം
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഉദാത്ത മാതൃക: പാണക്കാട് സെയിദ് മുനവർ അലി
പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് കെെത്താങ്ങായി ഫാ. ജോസഫ് വർഗീസ്
കറ്റാനം ഷാജിക്കും ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ ശനിയാഴ്ച സ്വീകരണം
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയ വാർഷികാഘോഷം ഞായറാഴ്ച
കനേഡിയൻ മിററിന്റെ "റിഫ്ലക്ഷൻ ഓഫ് മിറർ' ശനിയാഴ്ച
ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ശനിയാഴ്ച ന്യൂയോർക്കിൽ
ഡാളസിൽ കോൺസുലർ ക്യാമ്പ് ശനിയാഴ്ച
ഡോ. ജവാദ് ഹസന്റെ ആത്മകഥ സാം പിട്രോഡ പ്രകാശനം ചെയ്തു
ആത്മസംഗീതം; കെസ്റ്റർ ശ്രേയ ജയദീപ് ഗാനമേള ഡാളസിൽ ഞായറാഴ്ച
ഹൂസ്റ്റൺ ക്നാനായ ഫൊറോനായിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്; ചരിത്രം കുറിച്ച് ക്ലോഡിയ ഷെയ്ന്‍ബോം
ആരും ജയിക്കാത്ത വൈസ് പ്രസിഡന്റ് സംവാദം
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 180 ആയി
നടനും സംഗീതജ്ഞനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു
എന്‍വൈസിടി സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 12ന്
നനൈമോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഡാളസ് കേരള അസോസിയേഷൻ വോളണ്ടിയർമാരെ ആദരിച്ചു
ഒക്ലഹോമയിൽ കടയുടമയെ വെടിവച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ഗംഭീരമായി
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്: അലബാമയിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
ഓണാഘോഷം സംഘടിപ്പിച്ച് വിസ്മ
ജിഎച്ച്എൻഎസ്എസ് ഓണാഘോഷം ഗംഭീരമായി
‘മലയാളി ഫ്രം അമേരിക്ക’ യൂട്യൂബിൽ റിലീസ് ചെയ്തു
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ്: ബിഷപ് ഡോ. മാർ പൗലോസ് ഉദ്ഘാടനം ചെയ്തു
ക്നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
200 ബില്യണ്‍ ഡോളർ ക്ലബ്ബിലേക്ക് മാർക്ക് സക്കർബർഗ്
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 100 ആയി
വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ പൊരിഞ്ഞ പോരാട്ടം
ഫിലാഡൽഫിയയിൽ ചാണ്ടി ഉമ്മന്‍ ഉജ്വല സ്വീകരണം
ഇന്റർനാഷണൽ 56 കാർഡ് ഗെയിം ഒക്ടോബർ നാലു മുതൽ
ട്രംപിന് ആശ്വാസമായി ചില മലക്കം മറിച്ചിലുകൾ
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രോവിന്സിന്റെ ഓണാഘോഷം ഉജ്വലമായി
യുവതിയെ കൊലപ്പെടുത്തിയ കേസ്; മിസോറി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
ബിയറിന് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റു; യുഎസിൽ ദമ്പതികൾ പിടിയിൽ
ഓർമ ഇന്റർനാഷണൽ സമ്മേളനം: ഫാ. എം. കെ. കുര്യാക്കോസും ഡോ. ജോർജ് ദാനവേലിലും പങ്കെടുത്തു
സുനിതയെ കൊണ്ടുവരാൻ പേടകമെത്തി
കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി
ഹെലൻ ചുഴലിക്കൊടുങ്കാറ്റ്; യുഎസിൽ 63 പേർ മരിച്ചു
സീറോമലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വര്‍ണാഭമായ തുടക്കം
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്
ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്
കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി
കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ഗംഭീരമായി
മിസിസാഗ രൂപത ദശവത്സരാഘോഷത്തിന് ഇന്നു തുടക്കം
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി ഓണം ആഘോഷിച്ചു
മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
പിറവം വാർഷിക സംഗമം ഒക്ടോബർ ആറിന്
അമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
ബഹിരാകാശത്തെ ആരോഗ്യ ഗവേഷണത്തിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരിയിൽ
കാർ തട്ടിയെടുത്ത കേസ്; ഡാളസിൽ മൂന്ന് പേർ അറസ്റ്റിൽ
ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ "സഹോദരൻ'; ഉദ്ഘാടനം ഇന്ന്
ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ചാണ്ടി ഉമ്മന്‍ ഫിലാഡൽഫിയയിൽ വെള്ളിയാഴ്ച സ്വീകരണം
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
മലയാളി ന്യായാധിപന് അമേരിക്കയില്‍ അറസ്റ്റില്‍
വോട്ടർമാരുടെ വിവരങ്ങൾ തേടി ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി
യുഎസ് തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം വർധിപ്പിക്കാൻ പാർട്ടികൾ
അർപിത് മാത്യുവിനും ആമി മാത്യുവിനും സെന്റ് പോൾസ് പള്ളിയിൽ സ്വീകരണമൊരുക്കി
ഓണാഘോഷം സംഘടിപ്പിച്ച് ലീഗ് സിറ്റി മലയാളി സമാജം; മാവേലിയെത്തിയത് ബോട്ടിൽ
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് ഇന്ന് മുതൽ
ബിനോയ് വിശ്വത്തിന് പ്രവാസി മിത്രം അവാർഡ് സമ്മാനിച്ചു
ഡാളസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം വെള്ളിയാഴ്ച
പിതാവിന്റെയും സഹോദരന്റെയും മുന്നിൽ വച്ച് കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി
വിജയ് ജോർജ് വർക്കി അമേരിക്കയിൽ അന്തരിച്ചു
ഡാളസിൽ ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് ഷിബു സാമുവൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ച കേസ്: ദമ്പതികൾക്ക് തടവ് ശിക്ഷ
തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ഡോണൾഡ് ട്രംപ്
മാത്യു പണിക്കർ ഡിട്രോയിറ്റിൽ അന്തരിച്ചു
കാനഡയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് കമല പ്രിയങ്കരി
ഓണം ആഘോഷിച്ച് കേരള ഹിന്ദു സോസൈറ്റി
കേരള സെന്ററും പയനീർ ക്ലബും സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസിൽ തിരുവല്ല അസോസിയേഷൻ ബ്ലസിയെ ആദരിച്ചു
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മോദി ഡൽഹിക്ക് മടങ്ങി
അതിക്രമിച്ച് കയറിയാൽ വെടിയേറ്റ് വീഴും; താക്കീതുമായി കമല ഹാരിസ്
ഇമലയാളി കഥാമത്സരം: കഥകൾ ക്ഷണിക്കുന്നു
"കുട്ടി ഹീറോ'; പിതാവിനെ ആക്രമിച്ച കരടിയെ വെടിവച്ചിട്ട് 12 വയസുകാരൻ
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ നാലു മുതൽ
മോദി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്കുന്നു
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇല്ലിനോയിൽ ഏർലി വോട്ടിംഗ് അടുത്താഴ്ച ആരംഭിക്കും
മോദി യുഎസിലേക്ക് യാത്ര തിരിച്ചു; കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ
"പി.സി. മാത്യു ഫോർ ഗാർലൻഡ് മേയർ' തെരഞ്ഞെടുപ്പ് പ്രചാരണം: കിക്ക് ഓഫ് നിർവഹിച്ചു
ഫൊക്കാനയ്ക്ക് പുതിയ ന്യൂസ് ടീം
ഓണാഘോഷം സംഘടിപ്പിച്ച് കേരള സമാജം ഓഫ് ന്യൂജഴ്സി
യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു
മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്
ടോറോണ്ടോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തി
തെരേസ് സജീവ് വട്ടോലിക്ക് ജോൺ എഫ്. കെന്നഡി ഫെലോഷിപ്
മോദി ശനിയാഴ്ച അമേരിക്കയിലേക്ക്
വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൺ നമഹായുടെ ഓണാഘോഷം ഗംഭീരമായി
ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി
നായർ അസോസിയേഷൻ ഓണാഘോഷം നടത്തി
ഹൂസ്റ്റൺ മലയാളി സീനിയേഴ്സ് ഓണാഘോഷം സംഘടിപ്പിച്ചു
ജോസ് ജോസഫ് കാനഡയിൽ അന്തരിച്ചു
അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം
സംവിധായകൻ ബ്ലെസിക്ക് ഡാളസിൽ സ്വീകരണം നൽകി
കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ അവാർഡുകൾ വിതരണം ചെയ്തു
റിയാലിറ്റി ഷോ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണം: സ്മൃതി ഇറാനി
ഫാമിലി യൂത്ത് കോൺഫറൻസ്: ആലോചനായോഗം സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ
ഫോമാ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡ് ഓവർ സെറിമോണിയും ഒക്ടോബർ 26ന്
പക്ഷാഘാതം: മധ്യവയസ്കരിൽ മരണ നിരക്ക് ഉയരുന്നതായി സിഡിസി റിപ്പോർട്ട്
ഡാളസിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം ശനിയാഴ്ച
യുഎസ് തെരഞ്ഞെടുപ്പ്: ദിവസങ്ങൾ മാത്രം, എന്ത് സംഭവിക്കും?
മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
ഡാളസ് ഫോർട്ട്വർത്തിൽ ഭൂചലനം
അമേരിക്കൻ റാപ്പർ സീൻ കോംബ്സ് മാൻഹട്ടനിൽ അറസ്റ്റിൽ
തങ്കമ്മ ജോൺ ടെക്സസിൽ അന്തരിച്ചു
കുട്ടികൾക്ക് നാടക കളരിയുമായി എഡ്മന്റണിലെ അസറ്റ്
സെന്റ് ജൂഡ് ഇടവകയിൽ വർണാഭമായ ഓണാഘോഷം
സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക കൺവൻഷൻ വെള്ളിയാഴ്ച മുതൽ
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സംഘടിപ്പിച്ചു
അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം 22ന്
ഷിബു സാമുവേൽ ഗാർലാൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ടുചെയ്യാൻ ബാലറ്റിന് അഭ്യർഥിച്ച് നാസ ബഹിരാകാശയാത്രികർ
സെപ്റ്റംബർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്വിൽ മേയർ
ധർമശാലയിൽ നിന്ന് ഡാളസിലേക്ക്; കണ്ണൂർ എൻജിനീയറിംഗ് കോളജ് പൂർവവിദ്യാർഥി സമ്മേളനം അവിസ്മരണീയമായി
ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയെ കമ്പനിയിൽ നിന്ന് പുറത്താക്കി
ഡാളസ് ഫ്രിസ്ക്കോ ഹിൽസ് മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു
ഡാളസ് സെന്റ് പോൾസ് ഇടവക ഉല്ലാസയാത്ര സംഘടിപ്പിച്ചു
എഡ്മിന്റണിൽ മെഗാ തിരുവാതിരയൊരുക്കി നേർമയുടെ ഓണാഘോഷം
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് പി. സി. മാത്യു മത്സരിക്കുന്നു
ഡോ. എം.വി. പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു
അർപിത് മാത്യുവും ആമി മാത്യുവും ബുധനാഴ്ച ഡാളസ് സെന്റ് പോൾസ് പള്ളിയിൽ
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ലാനയുടെ സാഹിത്യോത്സവം: ഇ. സന്തോഷ്കുമാർ മുഖ്യാതിഥി
എൻബിഎ തിരുവോണം ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
ഡോ. എം.വി. പിള്ളയ്ക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
എകെഎംജിയുടെ കണ്വന്ഷന് സാന്‍ഡിയാഗോയില്‍ നടന്നു
ഡാളസ് കേരള ലിറ്റററി സൊസൈറ്റി അക്ഷരശ്ലോക സദസ് സംഘടിപ്പിച്ചു
ട്രൈസ്റ്റേറ്റ് കേരളഫോറം പേഴ്സണ്‍ ഓഫ് ദ ഈയര്‍ അവാര്‍ഡ് ഡൊമിനിക് അജിത്ത് ജോണിന്
ഡാളസിൽ വാഹനാപകടം: നാല് മരണം
മാൻസ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള ശനിയാഴ്ച
വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
മങ്കയുടെ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
ഗീവർഗീസ് മാർ തെയോഫീലസിന് സ്വീകരണവും സുവനീർ പ്രകാശനവും 22ന്
ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
മിറാക്കുലസ് മെഡല്‍ തീർഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക: ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ ശ്വേത മേനോൻ
കെ.കെ. ജോസഫ് ഡാളസിൽ അന്തരിച്ചു
ട്രംപിന് നേരെയുണ്ടായ വധശ്രമം: അപലപിച്ച് കമല ഹാരിസ്
ഡോണൾഡ് ട്രംപിനു നേരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ
പി.ജെ. ഫിലിപ്പ് ഡാളസിൽ അന്തരിച്ചു
വിദ്യാർഥിനിക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
ഭരതം ഡാൻസ് അക്കാദമിയുടെ രജതജൂബിലിയാഘോഷം ഇന്ന്
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ പഴയകാല അംഗങ്ങളുടെ ഒത്തുചേരൽ സമ്മേളനം സംഘടിപ്പിച്ചു
ജോർജ് കൊട്ടാരം അമേരിക്കയിൽ അന്തരിച്ചു
ഇനി ഡിബേറ്റിനില്ല എന്ന ട്രംപിന്റെ നിലപാട് ദോഷം ചെയ്യുമോ?
നജിം അർഷാദിന്റെ സംഗീത നിശ നവംബർ ഒന്‍പതിന്
ഡാളസിൽ വാഹനാപകടം: മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കുടുംബത്തിൽ നിന്ന് തുടങ്ങണം: ഗീവർഗീസ് മാർ ബർണബാസ്
ട്രംപിന്റെ തൊപ്പി വച്ച് ജോ ബൈഡൻ
ബേബി ജോണ്‍ മൂന്നുകണ്ടത്തില്‍ അന്തരിച്ചു
മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും ശനിയാഴ്ച
ട്രംപിനെതിരായ രണ്ട് ക്രിമിനൽ കേസുകൾ യുഎസ് കോടതി തള്ളി
ട്രൈസ്സ്റ്റേറ്റ് കേരളഫോറം കർഷകരത്നം അവാർഡ് സ്വന്തമാക്കി ജിജി കോശി ബീന ദമ്പതികൾ
കമല ഹാരിസുമായി ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
കേരള അസോസിയേഷൻ നാഷ്വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്കാരം
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും
സി.എ. വർഗീസ് യുഎസ്എയിൽ അന്തരിച്ചു
56 ഇഞ്ച് നെഞ്ച് അപ്രത്യക്ഷമായെന്ന് രാഹുല്‍ ഗാന്ധി
9/11 ഭീകരാക്രമണത്തിന് ഇന്ന് 23 വർഷം
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഫിലാഡൽഫിയയിൽ അരങ്ങേറി
പ്രതിപക്ഷം ജനങ്ങളുടെ ശബ്ദം; ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി
സർപ്പത്തിൽ ചാക്കോ യുഎസിൽ അന്തരിച്ചു
ഡാളസിൽ അന്തരിച്ച എലിസബത്ത് തോമസിന്റെ പൊതുദർശനം ഇന്ന്
രാഹുല്‍ ഗാന്ധിക്ക് ഡാളസില്‍ വന്‍ വരവേല്‍പ്പ്
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം
പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മാർ കുര്യൻ വയലുങ്കൽ
മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം ഞായറാഴ്ച
ബാത്ത് ടബ്ബിൽ കുഞ്ഞ് മുങ്ങി മരിച്ച കേസ്: ഒരാൾ അറസ്റ്റിൽ
രാഹുൽ ഗാന്ധിക്ക് ഡാളസ് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
അരിസോണയിൽ ഒരുമയുടെ ഓണാഘോഷം ശനിയാഴ്ച
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ബൈഡൻ അവധി എടുത്തത് 532 ദിവസം
രാഹുൽ ഗാന്ധി അമേരിക്കയിൽ
ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം
കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് മുൻ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...