• Logo

Allied Publications

Americas
ഫോ​മാ ഭ​ര​ണസ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ​ണി​യും ഒ​ക്ടോ​ബ​ർ 26ന്
Share
ഹൂസ്റ്റൺ: ബേ​ബി മ​ണ​ക്കു​ന്നേ​ൽ ന​യി​ക്കു​ന്ന ഫോ​മാ 202426 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ​ണി​യും ഒ​ക്ടോ​ബ​ർ 26ന് ​ഹൂ​സ്റ്റ​ണി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​മ്പ​താം തീ​യ​തി വൈ​കു​ന്നേ​രം നേ​ർ​ക്കാ​ഴ്ച മീ​ഡി​യ ഔ​ട്ട്ലെ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യ ഫോം ​സ​തേ​ൺ റീ​ജൺ യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ 26ന് 202426 ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ​ണി​യും ഒ​പ്പം ഫോ​മാ ജ​ന​റ​ൽ ബോ​ഡി​യും ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഉദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ​തേ​ൺ റീ​ജൺ ചെ​യ​ർ​മാ​ൻ മാ​ത്യു വ​ർ​ഗീ​സ് (രാ​ജേ​ഷ് )ന്‍റെ ​അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മു​ൻ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ​മാ​രാ​യ ജി​ജു കു​ള​ങ്ങ​ര, രാ​ജ​ൻ യോ​ഹ​ന്നാ​ൻ, ഫോ​മ ഫൗ​ണ്ടിംഗ് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, ഫോ​മ മു​ന്‍ ട്ര​ഷ​റ​ർ എം.​ജി.​ മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഒ​ക്​ടോ​ബ​ർ 26ന് ​തീ​യ​തി ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഫോ​മ​യു​ടെ 202426 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളും യോ​ഗ​ത്തി​ൽ വച്ചു രൂ​പീ​ക​രി​ക്ക​യു​ണ്ടാ​യി. പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​റാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നേ​യും കോ​ഡി​നേ​റ്റ​റാ​യി സു​ബി​ൻ കു​മാ​ര​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​ഷ​റ​റാ​യി ജോ​യ് എം ​സാ​മു​വ​ൽ, പി​ആ​ർ​ഒ ആ​യി അ​ജു വാ​രി​ക്കാ​ട് മീ​ഡി​യ കോ​ഡി​നേ​റ്റ​റാ​യി സൈ​മ​ൺ വ​ള​ച്ചേ​രി​ൽ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് ആ​യി തോ​മ​സ് ജോ​ർ​ജ്, തോ​മ​സ് ഓ​ലി​യാ​ൻ​കു​ന്നേ​ൽ, രാ​ജ​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല എ​സ്കെ. ​ചെ​റി​യാ​നെ​യും, എം ​ജി മാ​ത്യു​വി​നെ​യും ഫു​ഡ് ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​ർ ആ​യി ബാ​ബു മു​ല്ല​ശ്ശേ​രി​യെ​യും യോ​ഗ​ത്തി​ൽ ഐ​ക്യ​ഖ​ണ്ഡേ​ന തെ​ര​ഞ്ഞെ​ടു​ത്തു. പ്രോ​ഗ്രാം ക​മ്മി​റ്റി​യി​ലേ​ക്ക് സ​ണ്ണി കാ​രി​ക്ക​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ടീ​മി​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്ത​ത്തി​യി​രി​ക്കു​ന്ന​ത്.

സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ സെ​ന്‍ററിൽ ന​ട​ത്ത​പെ​ടു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്കു ഫോ​മ​യു​ടെ ഡെ​ലി​ഗേ​റ്റ് ആ​യി വ​ന്നി​ട്ടു​ള്ള എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ യോ​ഗ​ശേ​ഷം പ​റ​ഞ്ഞു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ