• Logo

Allied Publications

Middle East & Gulf
കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടാം സീ​സ​ൺ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും.

എ​ല്ലാ വ്യാ​ഴാ​ഴ്ച്ച​ക​ളി​ലും രാ​ത്രി 11.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ൽ​ഖ​ർ​ജി​ലെ യ​മാ​മ ഗ്രൗ​ണ്ടി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മ​ത്സ​രം ഒ​ക്‌‌​ടോ​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്യൂ​ച്ച​ർ മൊ​ബി​ലി​റ്റി യൂ​ത്ത് ഇ​ന്ത്യ എ​ഫ്‌​സി റി​യാ​ദ് ഫു​ട്ബോ​ൾ ഫ്ര​ണ്ട്സ് അ​ൽ​ഖ​ർ​ജു​മാ​യി ഏ​റ്റു​മു​ട്ടും.

രാ​ത്രി 11ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ കേ​ളി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം നാ​ല് ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും.

ഒ​രു ദി​വ​സം നാ​ല് മ​ത്സ​ര​ങ്ങ​ൾ വീ​ത​മാ​ണ് ന​ട​ക്കു​ക. ഒ​ക്‌​ടോ​ബ​ർ 10ന് ​സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​നി​ലെ റ​ഫ​റി പാ​ന​ൽ ക​ളി നി​യ​ന്ത്രി​ക്കും.

വി​ജ​യി​ക​ൾ​ക്കു​ള്ള പ്രൈ​സ് മ​ണി മി​ന മാ​ർ​ട്ട് അ​ൽ​ഖ​ർ​ജും റ​ണ്ണേ​ഴ്‌​സ് പ്രൈ​സ് മ​ണി റൗ​ള ഫാ​മി​ലി റ​സ്റ്റോ​റ​ന്‍റും വി​ന്നേ​ഴ്സ്, റ​ണ്ണേ​ഴ്‌​സ് ക​പ്പു​ക​ൾ മും​താ​സ് റ​സ്റ്റോ​റ​ന്‍റു​മാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാം, ക​ൺ​വീ​ന​ർ റാ​ഷി​ദ് അ​ലി ചെ​മ്മാ​ട്, മു​ക്താ​ർ, മ​ൻ​സൂ​ർ ഉ​മ്മ​ർ എ​ന്നീ വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ അ​ബ്ദു​ൾ സ​മ​ദ്, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ എ​ന്നീ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ,

സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ​യ​ൻ പെ​രു​നാ​ട്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന 51 അം​ഗ സം​ഘാ​ട​ക​സ​മി​തി മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പി​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.