• Logo

Allied Publications

Europe
ജാ​ൻ​സി പാ​പ്പ​ച്ച​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: ലി​മി​റി​ക്കി​ൽ മ​ല​യാ​ളി​യാ​യ ജാ​ൻ​സി പാ​പ്പ​ച്ച​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​ലി​മി​റി​ക് മ​ൺ​ഗ്രെ​റ്റ് സെ​ന്‍റ് ഒ​ലി​വ​ർ പ്ല​ങ്ക​റ്റ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​രേ​ത​നാ​യ മ​ണ​വാ​ള​ൻ പി.​വി. പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ​യാ​ണ്.

മ​ക്ക​ൾ: സ​രി​ത, സ​വി​ത, അ​ശ്വ​തി, ആ​തി​ര (​എ​ല്ലാ​വ​രും അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ഐ​വി, മെ​യ്ജെ​ൻ, സെ​ജോ, നി​തി​ൻ (എ​ല്ലാവ​രും അ​യ​ർ​ല​ൻ​ഡ്).

പ​രേ​ത ആ​ലു​വ നീ​റി​ക്കോ​ട് മ​തി​ര​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്.

മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
മൈ​ന്‍​സ്: മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഒ​ഐ​സി​സി യു​കെ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ഓ​ണ​ഘോ​ഷം സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഗം​ഭീ​ര​മാ​യി.
അ​യ​ർ​ല​ൻ​ഡി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം 28ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം ഈ ​മാ​സം 28ന് ​താ​ല​യി​ൽ ന​ട​ക്കും.
കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബെ​ര്‍​ലി​ന്‍:​ ജ​ര്‍​മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.