• Logo

Allied Publications

Europe
സാ​ങ്കേ​തി​ക തകരാർ; ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ വി​മാ​നം തി​രി​ച്ചി​റ​ക്കി
Share
ബെ​ര്‍​ലി​ന്‍: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​നം തി​രി​ച്ചി​റ​ക്കി. കാ​ബി​നി​ലെ വാ​യു മ​ര്‍​ദ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ലു​ഫ്താ​ന്‍​സ വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത്.

ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്ന് യു​എ​സി​ലെ ഡാള​സ് ഫോ​ര്‍​ട്ട്‌വ​ര്‍​ത്തി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന എ​ല്‍​എ​ച്ച് 438 വി​മാ​ന​ത്തി​നാ​ണ് സാ​ങ്കേ​തി​ക തകരാർ നേ​രി​ട്ട​ത്.

217 യാ​ത്ര​ക്കാ​രു​മാ​യി രാ​വി​ലെ 10.12ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 12.05ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ലാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡി​ന് ജ​ര്‍​മ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ര്‍​ഹ​നാ​യി.
കൊ​ച്ചി: ട്യൂ​ബിം​ഗ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ മു​ന്‍​നി​ര ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റാ​യ രാ​ജേ​ഷ് പി​ള്ള മെ​ട്രോ എ​ക്സ്പ
വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം; വ​ല​ഞ്ഞ് അ​ധി​കൃ​ത​ർ.
ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​നം 26 മു​ത​ൽ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ.
ബാ​ഡ്ഹോം​ബു​ര്‍​ഗി​ല്‍ മ​ല​യാ​ളി​ക​ള്‍ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഹെ​സ​ന്‍ സം​സ്ഥാ​ന​ത്തി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ്ഹോം​ബു​ര്‍​ഗ് മ​ല​യാ​ളി​ക​ള്‍ ഒ​ത്
കെ.​ടി. ശ​ങ്ക​ര​നും എം.​എം. ലി​ങ്ക് വി​ൻ​സ്റ്റാ​റി​നും ഗാ​ന്ധി സ്മൃ​തി പു​ര​സ്കാ​രം.
ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി