• Logo

Allied Publications

Middle East & Gulf
ഗോ​ൾ​ഡ​ൻ ഫോ​ക്ക് പു​ര​സ്കാ​ര​ത്തി​നു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: 2005ൽ ​രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ ക​ലാ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച കു​വൈ​റ്റി​ലെ ക​ണ്ണൂ​രു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​ക്ക്) ന​ൽ​കു​ന്ന പ​തി​നേ​ഴാ​മ​ത് ഗോ​ൾ​ഡ​ൻ ഫോ​ക്ക് പു​ര​സ്കാ​ര​ത്തി​നു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ക​ഴി​ഞ്ഞ പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യോ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യോ ചെ​യ്ത ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ സം​ഘ​ട​ന​ക​ൾ​ക്കോ ന​ൽ​കി വ​രു​ന്ന ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് ഇ​ത്ത​വ​ണ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി സം​രം​ഭ​ക​ർ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ പ്ര​വാ​സി ആ​യ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​രം​ഭ​ക​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​പേ​ക്ഷ​ക​ൾ Goldenfoke@gmail.com എ​ന്ന ഇ​മെ​യി​ലി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്. സെ​പ്റ്റം​ബ​ർ 25നു ​മു​മ്പ് അ​പേ​ക്ഷ​ക​ൾ കി​ട്ടി​യി​രി​ക്ക​ണം.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്
കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ
ലു​ലു ഓ​ണാ​ഘോ​ഷം; വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.