• Logo

Allied Publications

Americas
തങ്കമ്മ ജോൺ ടെക്സസിൽ അന്തരിച്ചു
Share
ഓസ്റ്റിൻ: ടെക്സസസിലെ ഓസ്റ്റിനിൽ കൊല്ലം മണ്ണൂർ കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേൽ ജോണിന്‍റെ ഭാര്യ തങ്കമ്മ ജോൺ(77) അന്തരിച്ചു .

സംസ്കാര ശുശ്രൂഷകൾ 21ന് രാവിലെ 10 മുതൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിന്‍റെ(ടിപിഎം) നേതൃത്വത്തിൽ ബെക്ക് ഫ്യൂണറൽ ഹോം (Beck Funeral Home 1700 E Whitestone Blvd, Cedar Park, TX 78613) ചാപ്പലിൽ വച്ച് നടത്തപ്പെടും.

മക്കൾ സ്റ്റെൻസി, റെനി, സൗമിനി. മരുമക്കൾ: മനു ജോൺ.

കൂടുതൽ വിവരങ്ങൾക്ക് 832 526 4200.

ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്‌​ന പു​ര​സ്‌​കാ​രം: നോ​മി​നേ​ഷ​നു​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ൽ പ​ത്തു ചാ​പ്റ്റ​റു​ക​ളു​മാ​യി നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ മാ​ധ്യ​മ​രം​ഗ​ത്തു നി
യു​എ​സി​ൽ വി​മാ​നം പ​റ​ത്തു​ന്ന​തി​നി​ടെ പൈ​ല​റ്റ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റ് യാ​ത്രാ​മ​ധ്യേ വി​മാ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
സു​ജാ​ത സോ​മ​രാ​ജ​ന്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്‌: സു​ജാ​ത സോ​മ​രാ​ജ​ൻ(64) ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്കി​ലി​നി​ൽ അ​ന്ത​രി​ച്ചു.
റേ​ച്ച​ലാ​മ്മ ജോ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പെ​രു​മ്പെ​ട്ടി വ​ലി​യ​മ​ണ്ണി​ൽ കു​ഞ്ഞി​ന്‍റെ (ഉ​മ്മ​ൻ ജോ​ൺ) ഭാ​ര്യ റേ​ച്ച​ലാ​മ്മ ജോ​ൺ(76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു: ഫ്ലോ​റി​ഡ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യും.
ഫ്ലോ​റി​ഡ: മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു. അ​മേ​രി​ക്ക​യി​ലെ സി​യെ​സ്റ്റ​കീ ന​ഗ​ര​ത്തി​ലാ​ണ് ക​ര​തൊ​ട്ട​ത്.