• Logo

Allied Publications

Middle East & Gulf
ഐസിഎ​ഫ് മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: ഐസിഎ​ഫ് റി​ഫ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​ന​ദ് ബാ​ബ സി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​നം സം​ഘാ​ട​ന മി​ക​വു കൊ​ണ്ടും ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഐസിഎ​ഫ് നാ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി​യും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നു​മാ​യ റ​ഫീ​ഖ് ല​ത്വീ​ഫി​യു​ടെ അ​​ധ്യക്ഷതയി​ൽ ബ​ഹ്റ​നി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​ൻ ശൈ​ഖ് ഖാ​ലി​ദ് സ്വാ​ലി​ഹ് ജ​മാ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ബ്രാ​ഹിം സ​ഖാ​ഫി താ​ത്തൂ​ർ മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐസിഎ​ഫ് നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി അ​ബ്ദു​ൽ ക​രിം ഹാ​ജി, റി​ഫ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ശം​സു​ദ്ധീ​ൻ സു​ഹ​രി, എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ൽ 5, 7, 10 ക്ലാ​സ്‌​സു​ക​ളി​ൽ ന​ട​ന്ന പൊ​തു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ വെ​ച്ച് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

പി.​എം സു​ലൈ​മാ​ൻ ഹാ​ജി, അ​ബ്ദു​ൽ അ​സീ​സ് ഹാ​ജി കൊ​ടു​മ​യി​ൽ, സു​ൽ​ഫി​ക്ക​ർ അ​ലി, സു​ഫൈ​ർ സ​ഖാ​ഫി, ആ​ഷി​ഫ് ന​ന്തി, ഉ​മ്മ​ർ ഹാ​ജി, അ​ബ്ദു​ൽ നാ​സ​ർ, നൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​ഫ സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ എ​റ​ണാ​കു​ളം സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് ആ​റാ​ട്ടു​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.