• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം 22ന്
Share
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 22ന് ​വൈകുന്നേരം ആ​റി​ന് ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സ് എ​ന്നി​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ന​യി​ക്കു​ന്ന ഈ ​സം​വാ​ദ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പ​ടം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കേ​ൾ​വി​ക്കാ​രും ചോ​ദ്യ​ക​ർ​ത്താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മോ​ഡ​റേ​റ്റ​റു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ A.C.George: 832 703 5700, Dr. Joseph Ponnoly: 832 356 7142, Dan Mathews: 713 305 6612, Tom Virippan: 832 462 4596.

ജോ​സ് ജോ​സ​ഫ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
തൊ​ടു​പു​ഴ: വാ​ഴ​ക്കാ​ല കാ​രി​കു​ന്നേ​ൽ ജോ​സ് ജോ​സ​ഫ്(78) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്.
കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ
സംവിധായകൻ ബ്ലെസിക്ക് ഡാളസിൽ സ്വീകരണം നൽകി.
ഡാ​ള​സ്: മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച ബ്ലെ​സി​ക്കും ഭാ​ര്യ മി​നി ബ്ലെ​സി​ക്കും ഡാ​ള​സ് ഫോ​ർ​ട്ട്‌​