• Logo

Allied Publications

Delhi
ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി ഡി​എം​എ
Share
ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം ശ്രീ​നി​വാ​സ്‌​പു​രി ഏ​രി​യ. ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി ചീ​ഫ് ട്രെ​ഷ​റ​ർ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ജി അ​പ്പൂ​സ്, സെ​ക്ര​ട്ട​റി എം. ​എ​സ്. ജെ​യ്ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ കോ​ട്ടൂ​ർ, ട്രെ​ഷ​റ​ർ റോ​യ് ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഉ​പ്പ്, പ​ഞ്ച​സാ​ര, ഉ​പ്പേ​രി, ശ​ർ​ക്ക​ര വ​ര​ട്ടി, ക​ട​ല പ​രി​പ്പ്, പാ​യ​സം മി​ക്സ്, വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ, പ​പ്പ​ടം, സാ​മ്പാ​ർ മ​സാ​ല, തേ​യി​ല, മ​ഞ്ഞ​ൾ പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​ക്പൊ​ടി, പാ​ല​ക്കാ​ട​ൻ മ​ട്ട അ​രി എ​ന്നി​വ​യാ​യി​രു​ന്നു ഓ​ണ​ക്കി​റ്റി​ൽ.

ശ്രീ​നി​വാ​സ്‌​പു​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ 51 കു​ടും​ബ​ങ്ങ​ളാ​ണ് കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.

ഡ​ൽ​ഹി​യി​ൽ ഉ​ത്ത​ര ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ജ​നു​വ​രി 5ന് ​കൊ​ടി​യേ​റും.
ന്യൂഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​കാ​ജി ശാ​ഖാ ന​മ്പ​ർ 4353ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ’അ​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച.
ഗു​രു​ഗ്രാം: ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ മ​ണ്ഡ​വാ​റിന്‍റെയും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്
ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണികു​ള​ങ്ങ​ര ന