• Logo

Allied Publications

Americas
ഡാ​ള​സ്‌ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ്‌: ഡാ​ള​സ്‌ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി അ​വ​ത​രി​പ്പി​ച്ച അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സി​ൽ അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള നൂ​റി​ൽ​പ്പ​രം അ​ക്ഷ​ര​ശ്ലോ​ക ആ​സ്വാ​ദ​ക​രും ഭാ​ഷാ​സ്നേ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

കെ​എ​ൽ​എ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ അ​ക്ഷ​ര​ശ്ലോ​ക പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ക്ഷ​ര​ശ്ലോ​ക​നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു ന​ട​ത്ത​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ധ​ൻ ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ൻ(​യു​എ​സ്‌​എ), കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ക്ഷ​ര​ശ്ലോ​ക​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല പ​രി​ച​യ​വും പ്രാ​ഗ​ത്ഭ്യ​വും നേ​ടി​യ കോ​ങൂ​ർ​പ്പ​ള്ളി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.



അ​വ​താ​ര​ക​നാ​യി സ്തു​ത്യ​ർ​ഹ​സേ​വ​ന​മ​നു​ഷ്ഠി​ച്ച ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​നും കെ​എ​ൽ​എ​സി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. കെ​എ​ൽ​എ​സി​ന്‍റെ എ​ല്ലാ അ​ക്ഷ​ര​ശ്ലോ​ക​പ​രി​പാ​ടി​ക​ളും ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ന്‍റെ ല​ളി​ത അ​വ​ത​ര​ണം ആ​സ്വാ​ദ്യ​ക​ര​മാ​ക്കി​യ മ​ല​യാ​ള ശ്ലോ​ക​സ​ദ​സി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ധ​രാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി, രാ​ജേ​ഷ് വ​ർ​മ, ബി​ന്ദു വ​ർ​മ, സീ​മ രാ​ജീ​വ് (കാ​ന​ഡ) തു​ട​ങ്ങി​യ​വ​രും ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.



കേ​ര​ള​ത്തി​ൽ നി​ന്ന് കെ.​വേ​ല​പ്പ​ന്‍​പി​ള്ള (വി​ദ്യാ​ധി​രാ​ജാ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി, ക​ണ്ണ​മ്മൂ​ല, തി​രു​വ​ന​ന്ത​പു​രം), അ​ക്ഷ​ര​ശ്ലോ​ക​ക​ലാ പ​രി​ശീ​ല​ക​നാ​യ എ.​യു. സു​ധീ​ര്‍​കു​മാ​ർ(​എ​റ​ണാ​കു​ളം), ആ​രാ​ധ്യ എ​സ്. വാ​ര്യ​ർ, ഗാ​യ​ത്രി തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

മ​നോ​ഹ​ർ തോ​മ​സ്‌, ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ എ​ന്നി​വ​രും കെ​എ​ൽ​എ​സ്‌ ലാ​ന പ്ര​തി​നി​ധി​ക​ളാ​യി ശ്ലോ​ക​ങ്ങ​ൾ ചൊ​ല്ലി. ഖ​ജാ​ൻ​ജി സി.വി. ജോ​ർ​ജ് കൃ​ത​ജ്‌​ഞ​ത​പ്ര​സം​ഗം ശ്ലോ​ക​ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ജോ​സ് ജോ​സ​ഫ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
തൊ​ടു​പു​ഴ: വാ​ഴ​ക്കാ​ല കാ​രി​കു​ന്നേ​ൽ ജോ​സ് ജോ​സ​ഫ്(78) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്.
കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ
സംവിധായകൻ ബ്ലെസിക്ക് ഡാളസിൽ സ്വീകരണം നൽകി.
ഡാ​ള​സ്: മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച ബ്ലെ​സി​ക്കും ഭാ​ര്യ മി​നി ബ്ലെ​സി​ക്കും ഡാ​ള​സ് ഫോ​ർ​ട്ട്‌​