• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം പേ​ഴ്സ​ണ്‍ ഓ​ഫ് ദ ​ഈ​യ​ര്‍ അ​വാ​ര്‍​ഡ് ഡൊ​മി​നി​ക് അ​ജി​ത്ത് ജോ​ണി​ന്
Share
ഫി​ലാ​ഡ​ല്‍​ഫി​യ: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള​ഫോ​റ​ത്തി​ന്‍റെ സം​യു​ക്ത ഓ​ണാ​ഘോ​ഷ​വേ​ദി​യി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളി​ല്‍ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യ​സ രം​ഗ​ത്ത് പു​ല​ര്‍​ത്തി​യ മി​ക​വി​ന് ഡൊ​മി​നി​ക് അ​ജി​ത്ത് ജോ​ണി​നെ പേ​ഴ്സ​ണ്‍ ഓ​ഫ് ദ ​ഈ​യ​ര്‍ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

പ്ര​ശ​സ്ത സി​നി​മ താ​ര​വും കേ​ര​ള​ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ലെ മു​ഖ്യ അ​തി​ഥി​യു​മാ​യ ശ്വേ​ത മേ​നോ​ൻ കേ​ര​ള​ഫോ​റം ചെ​യ​ര്‍​മാ​ന്‍ അ​ഭി​ല​ഷ് ജോ​ണും ചേ​ര്‍​ന്നാ​ണ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്. ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളഫോ​റ​ത്തി​ന്‍റെ ചെ​യ​ര്‍​മാ​നും മു​ന്‍ ചെ​യ​ര്‍​ന്മാ​​​രും അ​ട​ങ്ങി​യ സ​മ​തി​യാ​ണ് അ​വാ​ര്‍​ഡ് നി​ര്‍ണയി​ച്ച​ത്.

അ​വാ​ര്‍​ഡ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​നാ​യി ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി വ്യ​ക്തി​ക​ളി​ല്‍ നി​ന്നും നോ​മി​നേ​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു.



പേ​ഴ്സ​ണ്‍ ഓ​ഫ് ദ ​ഈ​യ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വ് ​ഡൊ​മി​നി​ക് അ​ജി​ത്ത് ജോ​ണ്‍ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ്. അ​മേ​രി​ക്ക​ന്‍ മി​ല​ട്ട​റി​യി​ല്‍ ചേ​ര്‍​ന്ന് വി​വി​ധ യു​ദ്ധ സ​ന്നാ​ഹ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ക​യും അ​മേ​രി​ക്ക​യി​ലെ പ്ര​കൃ​തി ദു​ര​ന്ത മു​ഖ​ങ്ങ​ളി​ല്‍ ക​മാ​ന്‍​ഡിംഗ് ഓ​ഫീ​സ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ‌വ്യക്തി‌യാണ്.

ഇ​പ്പോ​ള്‍ ഓ​പ്പ​റേ​ഷ​ന്‍ മി​ഷ​ന്‍ വി​ജി​ല​ന്‍റ് ഗാ​ര്‍​ഡാ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​ല​ക്ട്രോ​ണി​ക് എ​ഞ്ചി​നീ​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള അ​ദേ​ഹ​ത്തി​ന് ചെ​ന്നൈ​യി​ലെ സ​ത്യ​ഭാ​മ കോ​ളേ​ജി​ല്‍ നി​ന്നും മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ര്‍​ഡു ല​ഭി​ച്ചി​ട്ടു​ണ്ട്.

21 വ​ര്‍​ഷം പി​ന്നി​ടു​ന്ന ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ഇ​തി​നോ​ട​കം സം​യു​ക്ത ഓ​ണാ​ഘോ​ഷ​ത്തി​ലു​ടെ​യും കേ​ര​ള​ദി​നാ​ഘോ​ഷ​ത്തി​ലു​ടെ​യും അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ സ​വി​ശേ​ഷ സ്ഥാ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജോ​സ് ജോ​സ​ഫ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
തൊ​ടു​പു​ഴ: വാ​ഴ​ക്കാ​ല കാ​രി​കു​ന്നേ​ൽ ജോ​സ് ജോ​സ​ഫ്(78) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്.
കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ
സംവിധായകൻ ബ്ലെസിക്ക് ഡാളസിൽ സ്വീകരണം നൽകി.
ഡാ​ള​സ്: മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച ബ്ലെ​സി​ക്കും ഭാ​ര്യ മി​നി ബ്ലെ​സി​ക്കും ഡാ​ള​സ് ഫോ​ർ​ട്ട്‌​