• Logo

Allied Publications

Middle East & Gulf
പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും ന‌ടനുമാ‌യ പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കെ​ടി​എം​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ നേതൃ​ത്വ​ത്തി​ലാ​ണ് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രിണം നൽകിയത്.

യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചു; വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് 19.45 കോ​ടി രൂ​പ പി​ഴ.
റി​യാ​ദ്: യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സൗ​ദി സി​വി​ൽ എ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​ഥോ​റി​റ്റി പി​ഴ ചു​മ​
വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പേ​രി​ല്‍ പ്ര​വാ​സി​ക​ള്‍ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു: മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍.
അ​ബു​ദാ​ബി: രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഉ​ല​യാ​തെ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹം വി​മാ​ന​ടി
കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​നു​സ്മ​രി​ച്ച് കേ​ളി.
റി​യാ​ദ്: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ര​ണ്ടാം അ​നു​സ്മ​ര​ണ വാ​ർ​ഷി​കം കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ര​ക്ഷാ​
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ തി​രു​മു​ക്കു​ളം സ്വ​ദേ​ശി ഷാ​ജി ദേ​വ​സി(​സ​ജി 55) റി​യാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.