• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഏ​ക​ദേ​ശം അ​റു​ന്നൂ​റു പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ​സ​ദ്യ​യും തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, സെ​ക്ര​ട്ട​റി അ​നീ​ഷ് ജെ​യിം​സ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ‌‌‌‌

മാ​വേ​ലി വേ​ഷ​ധാ​രി​യാ​യെ​ത്തി​യ ജോ​ർ​ജ് മാ​ത്യു​വി​നും തി​രു​വാ​തി​ര ന​ർ​ത്ത​കി​മാ​ർ​ക്കു​മൊ​പ്പം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​നു ചെ​റി​യാ​ൻ, പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് എ​ഫ്രേം, സെ​ക്ര​ട്ട​റി ഡോ. ​രേ​വ​തി, ട്ര​ഷ​റ​ർ ജോ​ജോ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ജെ​യിം​സ്,

ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ശ്വി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പൂ​ജ, അ​ശ്വ​തി, നി​മ്മി ച​ന്ദ്ര, കി​ര​ൺ ക​രു​ണാ​ക​ര​ൻ, ജോ​ബി, സു​നി​ൽ ചെ​റി​യാ​ൻ എ​ന്നി​വ​രും ഫോ​മാ നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം സ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ, ബേ ​ഏ​രി​യ​യി​ലെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ മ​ധു മു​കു​ന്ദ​ൻ, അ​നി​ൽ നാ​യ​ർ (ത​പ​സ്യ ആ​ർ​ട്ട്സ്), ലെ​ബോ​ൺ മാ​ത്യു,

ജീ​ൻ ജോ​ർ​ജ് (ബേ ​മ​ല​യാ​ളി), ഇ​ന്ദു, സു​ജി​ത്, സ​ജേ​ഷ്, കാ​ർ​ത്തി​ക് (എ​ൻ​എ​സ്എ​സ് ), റെ​നി പൗ​ലോ​സ് (മ​ങ്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ്), ജോ​ബി പൗ​ലോ​സ് (മ​ങ്ക), പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ബി​ന്ദു ടി.​ജി, എ​ഐ​എ നേ​താ​ക്ക​ളാ​യ വി​ജ​യ അ​ശൂ​രി, ര​മേ​ഷ് കൊ​ണ്ടാ എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷ​ത്തി​ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​മാ​യ പൂ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണാ​ഘോ​ഷ ര​ജി​സ്ട്രേ​ഷ​ൻ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. ജി​സ് അ​ഗ​സ്റ്റി​ൻ, അ​നി​ൽ അ​ര​ഞ്ഞാ​ണി, സി​ൽ​വി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളെ സ്‌​നേ​ഹ​പു​ര​സ്ക​രം സ്വീ​ക​രി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ശ​സ്ത ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ദീ​പ്തി വെ​ങ്ക​ട് പ​രി​പാ​ടി​യി​ൽ ഉ​ട​നീ​ളം എം​സി​യിം​ഗ് മ​നോ​ഹ​ര​മാ​ക്കി. പ്ര​തി​ഭാ​ധ​ന​രാ​യ ക​ലാ​കാ​രി​ക​ൾ ഓ​ണാ​ഘോ​ഷ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ അ​ത്ത​പ്പൂ​ക്ക​ളം മ​നോ​ഹ​ര​മാ​യി​രു​ന്നു. സാം​സ്കാ​രി​ക ത​നി​മ​യോ​ടെ അ​ര​ങ്ങേ​റി​യ തി​രു​വാ​തി​ര അ​തി​മ​നോ​ഹ​ര​വും അ​സ്വ​ദ്യ​ക​ര​വു​മ​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​ന​ർ ആ​യ അ​മ്പി​ളി ന​ട​ത്തി​യ മ​നോ​ഹ​ര​മാ​യ ഫാ​ഷ​ൻ ഷോ​യി​ൽ ദീ​പ്തി വെ​ങ്ക​ട്ട്, അ​ക്സാ ജോ​ജോ, ആ​ൻ ട്രീ​സ ജോ​ജോ, സീ​യ പി​ള്ള, ദേ​വി ഗി​രീ​ഷ്, വി​വേ​ക് ചെ​റി​യാ​ൻ, ജോ​സ​ഫ് പു​തി​യ​ടം, ധ​ന്യ, പ​ല്ല​വി, പ്രൊ​മീ​ല, ഷാ​ൻ​വി​ശി​വ കു​ര​പ​തി, കാ​രു​ണ്യ ദ​മ​ർ​ള, അ​ന​ന്യ വി​നു, ജെ​സ്ന ജോ​യ്‌​ലി, ജെ​സ്ന ജോ​യ്‌​ലി അ​മോ​ൽ, ശ്രീ​ല​ക്ഷ്മി പ്ര​മോ​ദ്, എ​വ്‌​ലി​ൻ മെ​റി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ടാ​തെ ബേ ​ഏ​രി​യ​യി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ കാ​ഴ്ച​വ​ച്ച മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ളും ന​യ​ന മ​നോ​ഹ​ര​മാ​യി​രു​ന്നു. ധ​ന​ശ്രീ തി​ല്ലാ​ന നൃ​ത്തം, മ​യൂ​രി ഏ​കാ​ങ്ക നൃ​ത്തം, അ​ഡ്രീ​ന, ദീ​പ, സി​ന്ധു ജേ​ക്ക​ബ് ഗാ​നാ​ലാ​പ​നം, ജെ​റി​ൻ ഗെ​യിം​സ്, സി​ന്ധു ദാ​മോ​ദ​ര​ൻ റി​ൻ​സി സോ​മ​ൻ നൃ​ത്തം മു​ത​ലാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ബേ ​ഏ​രി​യ​യി​ൽ ഏ​വ​ർ​ക്കും ഹ​ര​മാ​യി മാ​റി​യ കൊ​ച്ചു സം​ഗീ​ത പ്ര​തി​ഭ​ക​ളു​ടെ മ്യൂ​സി​ക് ബാ​ൻ​ഡ് "ദ ​ജാ​മ്സ്' അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള കാ​ണി​ക​ൾ​ക്ക് ഒ​രു മി​ക​ച്ച സം​ഗീ​താ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. മൗ​ഷ്മി, മാ​ന​സി, ആ​ദ്വി​ക്, ജി​യ, കാ​ർ​ത്തി​ക് എ​ന്നി​വ​രാ​ണ് ജാ​മ്സി​നാ​യി പാ​ടി​യ ഗാ​യ​ക​ർ.

തു​ട​ർ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ലീ​ന, പൂ​ജ, രേ​വ​തി, അ​ശ്വ​തി, സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ ഒ​രു​ക്കി​യ പ​ല​ഹാ​ര​വും ചാ​യ​യും സ്വാ​ദി​ഷ്‌‌​ട​വു​മാ​യി​രു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ സെ​ക്ര​ട്ട​റി ഡോ. ​രേ​വ​തി​യു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ