• Logo

Allied Publications

Americas
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌
Share
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ഘോ​ഷ​യാ​ത്ര, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഫ്രീ​മൗ​ണ്ട് സി​റ്റി കൗ​ൺ​സി​ൽ അം​ഗം രാ​ജ് സെ​ൽ​വ​ൻ, ഗീ​ത റാം, ​ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. മാ​വേ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ട് ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ മ​ങ്ക​യു​ടെ പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി ഡോ. ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്, ട്ര​ഷ​റ​ർ മേ​രി​ദാ​സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ്മ​പ്രി​യ പാ​ലോ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ പു​തു​ശേ​രി​യി​ൽ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​ൺ പു​ലി​ക്കോ​ട്ടി​ൽ സം​വി​ധാ​നം ചെ​യ്ത ഓ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള മി​ത്തോ​ള​ജി​യു​ടെ രം​ഗാ​വി​ഷ്കാ​രം പ്രേ​ക്ഷ​ക​രെ പി​ടി​ച്ചു​പ​റ്റി.

ബേ ​ഏ​രി​യ​യി​ലെ ഒ​ട്ട​ന​വ​ധി ക​ലാ​കാ​രി​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഗാ​തി​രു​വാ​തി​ര​യും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ങ്ക​യു​ടെ എ​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ​യും ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

ശി​വ​ദാ​സ് മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ഞ്ചാ​രി​മേ​ളം, ബി​ന്ദു പ്ര​താ​പ് ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം, സ്കൂ​ൾ ഒ​ഫ് ഇ​ന്ത്യ​ൻ ഡാ​ൻ​സ് അ​ണി​യി​ച്ചൊ​രു​ക്കി​യ കേ​ര​ളീ​യം, ഉ​മേ​ഷ് നാ​രാ​യ​ണ​ൻ, പ്ര​ദീ​പ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഓ​ട്ടം​തു​ള്ള​ൽ, ലി​ജാ ഷോം ​ആ​ൻ​ഡ് ടീ​മി​ന്‍റെ സം​ഗീ​ത സ​ദ്യ, മ​ന്ദാ​രം സ്കൂ​ൾ ഒ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച കാ​ഞ്ച​ന, മ​ങ്ക വി​മ​ൻ​സ് ഫോ​റം അ​വ​ത​രി​പ്പി​ച്ച ക​ലാ കൈ​ര​ളി, നാ​സി​യ ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ച്ച ബി​ൻ​ദാ​സ് എ​ന്നി​വ​യെ​ല്ലാം പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

മ​ങ്ക വി​മ​ൻ​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പാ​യ​സം മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ലീ​ന രാ​ജീ​വ്, മ​ധു മു​കു​ന്ദ​ൻ എ​ന്നി​വ​ർ​ക്ക്‌ മ​ങ്ക ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ജാ​സ്മി​ൻ പ​രോ​ൾ കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഓ​ണം പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ബി പൗ​ലോ​സ്, ജി​തേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഷൈ​ജു വ​ർ​ഗീ​സ് ആ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ​പ്ര​യോ​ജ​ക​ൻ.

ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ആ​ലോ​ച​നാ​യോ​ഗം സെന്‍റ്​ ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ.
ന്യൂയോർക്ക് : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ
ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് 2025ന്‍റെ
ഫോ​മാ ഭ​ര​ണസ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ​ണി​യും ഒ​ക്ടോ​ബ​ർ 26ന്.
ഹൂസ്റ്റൺ: ബേ​ബി മ​ണ​ക്കു​ന്നേ​ൽ ന​യി​ക്കു​ന്ന ഫോ​മാ 202426 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ
പ​ക്ഷാ​ഘാ​തം: മ​ധ്യ​വ​യ​സ്ക​രി​ൽ മ​ര​ണ നി​ര​ക്ക് ഉയരുന്നതായി സി​ഡി​സി റി​പ്പോ​ർ​ട്ട്.
ന്യൂ​യോ​ർ​ക്ക് ∙ സ​മീ​പ​കാ​ല​ത്ത് 45 നും 64 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ പ​ക്ഷാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്ന​താ​യ് സെ​ന്‍റേഴ്​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്ര
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വി​ക്‌​ട​ർ വ​ർ​ഗീ​സി​നും(45) ഭാ​ര്യ ഖു​ശ്ബു വ​ർ​ഗീ​സി​നും(36) ക​ണ്ണീ​രോ​ട്
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: ദി​വ​സ​ങ്ങ​ൾ മാ​ത്രം, എ​ന്ത് സം​ഭ​വി​ക്കും?.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ‌യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.