• Logo

Allied Publications

Middle East & Gulf
സീ​താ​റാം യെ​ച്ചൂ​രി​യൂ​ടെ വി​യോ​ഗം: സൈ​മ​ൺ സാ​മൂ​വേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Share
ഫു​ജൈ​റ: സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാ​ഗ​വും കൈ​ര​ളി ഫു​ജൈ​റ ര​ക്ഷാധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മൂ​വേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്ത് എ​ത്തി, അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ ഇ​രു​ണ്ട​നാ​ളു​ക​ളെ പൊ​രു​തി തോ​ൽ​പി​ച്ചു സാ​ധാ​ര​ണ​ക്കാ​രു​ടെ ഒ​പ്പം നി​ല​കൊ​ണ്ട് വ്യ​ക്തി​യാ​ണ് യെ​ച്ചൂ​രി​.

സി​പി​എം നേ​താ​വ്, പാ​ർ​ല​മെ​ന്‍റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി അ​വ​സാ​ന നി​മി​ഷം വ​രെ പോ​രാ​ടി​യ നേ​താ​വാ​ണ് യെ​ച്ചു​രി​യെ​ന്നും സൈ​മ​ൺ സാ​മൂ​വേ​ൽ പ​റ​ഞ്ഞു.

കെ​ടിഎംസിസി ടാ​ലെ​ന്റ്റ് ടെ​സ്റ്റ് : അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി ) ​സം​ഘ​ടി​പ്പി​ച്ച ടാ​ലെ​ന്റ്റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്
കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ
ലു​ലു ഓ​ണാ​ഘോ​ഷം; വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം: കൈ​ര​ളി ഫു​ജൈ​റ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​ന യോ​ഗം സം​ഘ​
ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
ദു​ബാ​യി: അ​ൽ​ഖൂ​സ് പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് അ​ൽ​ഖൂ​സ് മാ​ളി​ന് അ​ടു​ത്തു​ള്ള പൈ​നീ​ർ ബാ​ഡ്മി​ന്‍റ​ൺ ഹ​ബ്ബി​ൽ