• Logo

Allied Publications

Europe
സ​ന്ദ​ർ​ലാ​ൻ​ഡി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്
Share
സ​ന്ദ​ർ​ലാ​ൻ​ഡ്: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് സ​ന്ദ​ർ​ലാ​ൻ സെ​ന്‍റ് ജോ​സെ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം മു​ഖ്യ​കാ​ർ​മി​ക​നാ​കും.

തു​ട​ർ​ന്ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റെ​ഡ്ഹൗ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ​റി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദീ​ക​രും മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.



സ​ന്ദ​ർ​ലാ​ൻ​ഡ് സീ​റോ​മ​ല​ബാ​ർ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ത്തെ സ​മ്പ​ന്ന​മാ​ക്കും. ഈ ​മാ​സം അ​ഞ്ചി​ന് ആ​രം​ഭി​ച്ച ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന നൊ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഫാ​മി​ലി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തി​രു​നാ​ളി​നെ നോ​ർ​ത്ത് ഈ​സ്റ്റി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഗ​മ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫാ. ​ജി​ജോ പ്ലാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രി​ഷ് ക​മ്മി​റ്റി.

ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്ത്യ വി​യ​ന്ന​യ്ക്ക് ന​വ നേ​തൃ​ത്വം.
വി​യ​ന്ന: ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ചര​ണം സം​ഘ​ടി​പ്പി​ച്ചു.
ഇ​പ്സ്വി​ച്ച്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​
യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം; ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ​ത്തു​ട
ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നി​ൽ മ​ല​യാ​ളി യു​വാ​വ് ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പോ​ലീ​സി​ല്‍ ക
യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള: ലോ​ഗോ രൂ​പ​ക​ല്പ​ന​യ്ക്കും ന​ഗ​ർ നാ​മ​ക​ര​ണ​ത്തി​നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
ല​ണ്ട​ൻ: പ​തി​ന​ഞ്ചാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ര​ണ്ടി​ന് ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി തീ​രു​മാ​നി​ച്ചു.