• Logo

Allied Publications

Middle East & Gulf
സീ​താ​റാം യെ​ച്ചൂ​രി മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്‌​ദം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Share
മ​നാ​മ: വ​ർ​ത്ത​മാ​ന കാ​ല ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്ദ​മാ​യ സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ അ​ഭാ​വം രാ​ജ്യ​ത്തി​ന് വ​ലി​യ വി​ട​വാ​യി​രി​ക്കും എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പുറത്തി​റ​ക്കി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് വ​ള​ർ​ന്ന് വ​രു​ന്ന ഫാ​സി​സ​ത്തി​നെ​തി​രേ മ​തേ​ത​ര ചേ​രി​യാ​യ ഇ​ന്ത്യ മു​ന്ന​ണി​ക്ക് രൂ​പം ന​ൽ​കി​യ​വ​രി​ൽ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന അദ്ദേഹം സാ​മൂ​ഹി​ക നീ​തി​ക്കൊ​പ്പം എ​ന്നും നി​ല​കൊ​ണ്ട വ്യക്തിയായിരുന്നു എന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.