• Logo

Allied Publications

Americas
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം ന​ട​ന്നു. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ ​മാ​സം ഏ​ഴി​ന് പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​കെ.​ഒ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സ​ക്ക് ജോ​ൺ സ്വാ​ഗ​ത​വും മു​ൻ​കാ​ല അം​ഗ​ങ്ങ​ളാ​യി​രു​ന്ന സി.​ഡി. വ​ർ​ഗീ​സ്, എ​ബ്ര​ഹാം ജോ​ഷ്വാ, ജോ​ർ​ജ് വ​ർ​ഗീ​സ്, എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.



ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ജോ​ർ​ജ് പി. ​തോ​മ​സ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സ​മീ​പ ഇ​ട​വ​ക​ക​ളാ​യ ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് തോ​മ​സ്, വി​ർ​ജീ​നി​യ സെ​ന്‍റ് മേ​രീ​സ്, ദ​മാ​സ്ക​സ് സെ​ന്‍റ് തോ​മ​സ്, സെ​ന്‍റ് ബ​ർ​ണ​ബാ​സ്‌, വാ​ഷിം​ഗ്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.



ഇ​ട​വേ​ള​യി​ൽ നി​ർ​മ​ല തോ​മ​സി​ന്‍റെ നേ​തൃ​ത്വത്തി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജ അം​ഗ​ങ്ങ​ൾ ഗാ​നം ആ​ല​പി​ച്ചു.​ ഈ​പ്പ​ൻ വ​ർ​ഗീ​സ് ന​ന്ദി അ​റി​യി​ച്ചു. ബി​ക്‌​സാ കു​ര്യ​നാ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

പ​ക്ഷാ​ഘാ​തം: മ​ധ്യ​വ​യ​സ്ക​രി​ൽ മ​ര​ണ നി​ര​ക്ക് ഉയരുന്നതായി സി​ഡി​സി റി​പ്പോ​ർ​ട്ട്.
ന്യൂ​യോ​ർ​ക്ക് ∙ സ​മീ​പ​കാ​ല​ത്ത് 45 നും 64 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ പ​ക്ഷാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്ന​താ​യ് സെ​ന്‍റേഴ്​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്ര
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വി​ക്‌​ട​ർ വ​ർ​ഗീ​സി​നും(45) ഭാ​ര്യ ഖു​ശ്ബു വ​ർ​ഗീ​സി​നും(36) ക​ണ്ണീ​രോ​ട്
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: ദി​വ​സ​ങ്ങ​ൾ മാ​ത്രം, എ​ന്ത് സം​ഭ​വി​ക്കും?.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ‌യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ്.
മി​ഷി​ഗ​ൺ: അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന
ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ഭൂ​ച​ല​നം.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ഭൂ​ച​ല​നം. റി​ക്‌​ട​ർ സ്‌​കെ​യി​ലി​ൽ 5.