• Logo

Allied Publications

Americas
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി. 9/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 23ാം വാ​ർ​ഷി​കാ​നു​സ്മ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ൽ​ക്വ​യ്ദ ഭീ​ക​ര​ർ ത​ട്ടി​യെ​ടു​ത്ത നാ​ലു വി​മാ​ന​ങ്ങ​ളി​ലൊ​ന്നു ത​ക​ർ​ന്ന പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യു​മാ​യി കു​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു ബൈ​ഡ​ൻ. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ‘ട്രം​പ് 2024’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ തൊ​പ്പി​യാ​ണ് ബൈ​ഡ​ൻ വാ​ങ്ങി സ്വ​ന്തം ത​ല​യി​ൽ ഒ​രു നി​മി​ഷ​ത്തേ​ക്കു വ​ച്ച​ത്.

ഇ​തി​നു പ​ക​രം പ്ര​സി​ഡ​ന്‍റി​ന്‍റെ സീ​ലു​ള്ള തൊ​പ്പി​യി​ൽ ഓ​ട്ടോ​ഗ്രാ​ഫ് പ​തി​ച്ചു ന​ല്കി. ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സും ഡോ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

9/11 അ​നു​സ്മ​ര​ണ​ദി​ന​ത്തി​ൽ ഐ​ക്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് തൊ​പ്പി​കൈ​മാ​റ്റ​ത്തി​ലൂ​ടെ ബൈ​ഡ​ൻ ശ്ര​മി​ച്ച​തെ​ന്ന് വൈ​റ്റ്ഹൗ​സ് വി​ശ​ദീ​ക​രി​ച്ചു. ബൈ​ഡ​ന്‍റെ പി​ന്തു​ണ​യ്ക്കു ന​ന്ദി എ​ന്നാ​ണു ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ ടീം ​പ്ര​തി​ക​രി​ച്ച​ത്.

പ​ക്ഷാ​ഘാ​തം: മ​ധ്യ​വ​യ​സ്ക​രി​ൽ മ​ര​ണ നി​ര​ക്ക് ഉയരുന്നതായി സി​ഡി​സി റി​പ്പോ​ർ​ട്ട്.
ന്യൂ​യോ​ർ​ക്ക് ∙ സ​മീ​പ​കാ​ല​ത്ത് 45 നും 64 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ പ​ക്ഷാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്ന​താ​യ് സെ​ന്‍റേഴ്​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്ര
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വി​ക്‌​ട​ർ വ​ർ​ഗീ​സി​നും(45) ഭാ​ര്യ ഖു​ശ്ബു വ​ർ​ഗീ​സി​നും(36) ക​ണ്ണീ​രോ​ട്
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: ദി​വ​സ​ങ്ങ​ൾ മാ​ത്രം, എ​ന്ത് സം​ഭ​വി​ക്കും?.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ‌യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ്.
മി​ഷി​ഗ​ൺ: അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന
ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ഭൂ​ച​ല​നം.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ ഭൂ​ച​ല​നം. റി​ക്‌​ട​ർ സ്‌​കെ​യി​ലി​ൽ 5.