• Logo

Allied Publications

Europe
മാർ റാഫേൽ തട്ടിലിന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ഊഷ്മള വരവേൽപ്പ്
Share
ല​​​​ണ്ട​​​​ൻ: സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യ ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോമ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ൽ അ​​​​ജ​​​​പാ​​​​ല​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​ന് ല​​​​ണ്ട​​​​നി​​​​ലെ ഹീ​​​​ത്രു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഊ​​​​ഷ്‌​​​​മ​​​​ള സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

ബി​​ഷ​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് റ​​​​വ. ഡോ. ​​​​ആ​​ന്‍റ​​​​ണി ചു​​​​ണ്ടെ​​​​ലി​​​​ക്കാ​​​​ട്ട്, ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ. ​​​​ജോ മൂ​​​​ല​​​​ശേ​​​​രി വി​​​​സി, ഫാ. ​​​​ജോ​​​​സ് അ​​​​ഞ്ചാ​​​​നി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു.

28 വ​​​​രെ നീ​​​​ണ്ടു​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും മി​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. പ​​​​തി​​​​നേ​​​​ഴ് മി​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും ബ്രി​​​​സ്റ്റോ​​​​ളി​​​​ലെ പു​​​​തി​​​​യ ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ​​​​യും പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് രൂ​​​​പ​​​​ത വൈ​​​​ദി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കും.

15ന് ​​​​വൂ​​​​ൾ​​​​വ​​​​ർ ഹാം​​​​പ്ട​​​​ണി​​​​ൽ 1500​​ൽ​​പ​​​​രം യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ‘ഹ​​​​ന്തൂ​​​​സാ’ എ​​​​സ്എം​​വൈ​​എം ​​ക​​​​ൺ​​​​വൻ​​​​ഷ​​​​ൻ ഉ​​​​ദ്​​​​ഘാ​​​​ട​​​​നം ചെ​​യ്യും. 16ന് ​​​​ബ​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ രൂ​​​​പ​​​​ത പു​​​​തു​​​​താ​​​​യി വാ​​​​ങ്ങി​​​​യ മാ​​​​ർ യൗ​​​​സേ​​​​ഫ് അ​​​​ജ​​​​പാ​​​​ല​​​​ന ഭ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും രൂ​​​​പ​​​​താ ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ശീർ​​​​വാ​​​​ദ ക​​​​ർ​​​​മ​​​​വും നി​​ർ​​വ​​ഹി​​ക്കും.

21ന് ​​​​ബ​​​​ർ​​​​മിംഗ്ഹാ​​​​മി​​​​ലെ ബെ​​​​ഥേ​​​​ൽ ക​​​​ൺ​​​​വെ​​​​ൻ​​​​ഷ​​​​ൻ സെ​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന തൈ​​​​ബൂ​​​​സ വി​​​​മ​​​​ൻ​​​​സ് ഫോ​​​​റം വാ​​​​ർ​​​​ഷി​​​​ക ക​​​​ൺ​​​​വൻ​​​​ഷ​​​​ന്‍റെ ഉ​​​​ദ്​​​​ഘാ​​​​ട​​​​ന​​​​വും അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

വെ​​​​സ്റ്റ് മി​​​​നി​​​​സ്റ്റ​​​​ർ കാ​​​​ർ​​​​ഡി​​​​ന​​​​ൽ ഹി​​​​സ് എ​​​​മി​​​​ന​​​​ൻ​​​​സ് വി​​​​ൽ​​​​സ​​ന്‍റ് നി​​​​ക്കോ​​​​ൾ​​​​സ്, ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മി​​​​ഗ്വ​​​​ൽ മൗ​​​​റി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ കൂടി​​​​ക്കാ​​​​ഴ്ചക​​​​ൾ ന​​​​ട​​​​ത്തും.

കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബ​ര്‍​ലി​ന്‍:​ ജ​ര്‍​മ്മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.
മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ : മ​ല​യാ​ളിയായ ​ മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ(35) ഡ​ബ്ലി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജിം​സി. മ​ക​ൻ : ആ​രോ​ൺ . സം​സ്കാ​രം പി​ന്നീ​ട് .
റോ​മി​ലെ കൊ​ളോസി​യ​ത്തി​ന്‍റെ മു​ന്നി​ൽ തി​രു​വാ​തി​ര​ക്ക​ളി ന​ട​ത്തി ത​നി​മ ഗ്രൂ​പ്പ്.
റോം: ​റോ​മി​ലെ ത​നി​മ വ​നി​താ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ തി​രു​വാ​തി​ര​ക്ക​ളി സം​ഘ​ടി​പ്പി​ച്ചു.
ജാ​ൻ​സി പാ​പ്പ​ച്ച​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ലി​മി​റി​ക്കി​ൽ മ​ല​യാ​ളി​യാ​യ ജാ​ൻ​സി പാ​പ്പ​ച്ച​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.