• Logo

Allied Publications

Europe
മാർ റാഫേൽ തട്ടിലിന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ഊഷ്മള വരവേൽപ്പ്
Share
ല​​​​ണ്ട​​​​ൻ: സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യ ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോമ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ൽ അ​​​​ജ​​​​പാ​​​​ല​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​ന് ല​​​​ണ്ട​​​​നി​​​​ലെ ഹീ​​​​ത്രു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഊ​​​​ഷ്‌​​​​മ​​​​ള സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

ബി​​ഷ​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് റ​​​​വ. ഡോ. ​​​​ആ​​ന്‍റ​​​​ണി ചു​​​​ണ്ടെ​​​​ലി​​​​ക്കാ​​​​ട്ട്, ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ. ​​​​ജോ മൂ​​​​ല​​​​ശേ​​​​രി വി​​​​സി, ഫാ. ​​​​ജോ​​​​സ് അ​​​​ഞ്ചാ​​​​നി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു.

28 വ​​​​രെ നീ​​​​ണ്ടു​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും മി​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. പ​​​​തി​​​​നേ​​​​ഴ് മി​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും ബ്രി​​​​സ്റ്റോ​​​​ളി​​​​ലെ പു​​​​തി​​​​യ ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ​​​​യും പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് രൂ​​​​പ​​​​ത വൈ​​​​ദി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കും.

15ന് ​​​​വൂ​​​​ൾ​​​​വ​​​​ർ ഹാം​​​​പ്ട​​​​ണി​​​​ൽ 1500​​ൽ​​പ​​​​രം യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ‘ഹ​​​​ന്തൂ​​​​സാ’ എ​​​​സ്എം​​വൈ​​എം ​​ക​​​​ൺ​​​​വൻ​​​​ഷ​​​​ൻ ഉ​​​​ദ്​​​​ഘാ​​​​ട​​​​നം ചെ​​യ്യും. 16ന് ​​​​ബ​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ രൂ​​​​പ​​​​ത പു​​​​തു​​​​താ​​​​യി വാ​​​​ങ്ങി​​​​യ മാ​​​​ർ യൗ​​​​സേ​​​​ഫ് അ​​​​ജ​​​​പാ​​​​ല​​​​ന ഭ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും രൂ​​​​പ​​​​താ ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ശീർ​​​​വാ​​​​ദ ക​​​​ർ​​​​മ​​​​വും നി​​ർ​​വ​​ഹി​​ക്കും.

21ന് ​​​​ബ​​​​ർ​​​​മിംഗ്ഹാ​​​​മി​​​​ലെ ബെ​​​​ഥേ​​​​ൽ ക​​​​ൺ​​​​വെ​​​​ൻ​​​​ഷ​​​​ൻ സെ​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന തൈ​​​​ബൂ​​​​സ വി​​​​മ​​​​ൻ​​​​സ് ഫോ​​​​റം വാ​​​​ർ​​​​ഷി​​​​ക ക​​​​ൺ​​​​വൻ​​​​ഷ​​​​ന്‍റെ ഉ​​​​ദ്​​​​ഘാ​​​​ട​​​​ന​​​​വും അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

വെ​​​​സ്റ്റ് മി​​​​നി​​​​സ്റ്റ​​​​ർ കാ​​​​ർ​​​​ഡി​​​​ന​​​​ൽ ഹി​​​​സ് എ​​​​മി​​​​ന​​​​ൻ​​​​സ് വി​​​​ൽ​​​​സ​​ന്‍റ് നി​​​​ക്കോ​​​​ൾ​​​​സ്, ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മി​​​​ഗ്വ​​​​ൽ മൗ​​​​റി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ കൂടി​​​​ക്കാ​​​​ഴ്ചക​​​​ൾ ന​​​​ട​​​​ത്തും.

പു​തി​യ നേ​തൃ​ത്വ​വു​മാ​യി ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍.
ബേ​സിം​ഗ്സ്റ്റോ​ക്ക് (ഇം​ഗ്ല​ണ്ട്): ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
കോ​ട്ട​യം ജി​ല്ലാ ഫ്ര​ണ്ട്സ് റോ​മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
റോം: ​അ​ക്ഷ​ര ന​ഗ​രി​യു​ടെ സം​സ്കാ​രി​ക​ത ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ കോ​ട്ട​യം ജി​ല്ലാ ഫ്ര​ണ്ട്സ് റോ​മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​ന​വും റോ​മി​ലെ പി​സാ​
ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ കു​ടും​ബ​ധ്യാ​നം സ​മാ​പി​ച്ചു.
വെ​യി​ൽ​സ്: നോ​ർ​ത്ത് വെ​യി​ൽ​സി​ലെ സെ​ഫ്ൻ ലി​യ പാ​ർ​ക്കി​ൽ ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​ര​ത്ത
അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വാ​സി ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ഥ​മ ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 19) ഡ​ബ്ലി​നി​ൽ ന
യു​ക്മ യോ​ർ​ക്ഷ​യ​ർ ക​ലാ​മേ​ള: ഷെ​ഫീ​ൽ​ഡ് ചാ​മ്പ്യ​ന്മാർ.
ല​ണ്ട​ൻ: യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ൺ ക​ലാ​മേ​ള​യി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 177 പോ​യി​ന്‍റു​മാ​യി ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്