• Logo

Allied Publications

Middle East & Gulf
ഡോ. ​അ​ബ്ദു​ൽ​ഹ​കീം അ​സ്ഹ​രി​ക്ക് കു​വൈ​റ്റി​ന്‍റെ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
Share
കു​വൈ​റ്റ് സി​റ്റി: എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ജാ​മി​ഉ​ല്‍ ഫു​തൂ​ഹ് ഇ​മാ​മു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ഹ​ക്കീം അ​സ്ഹ​രി​ക്ക് എ​ജ്യു​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച് സെ​ന്‍റ​ര്‍ ഫോ​ര്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ആ​ക്ഷ​ന്‍ ഫോ​റം.

യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​സ്‌​ലാ​മി​ക് ചാ​രി​റ്റി ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​അ​ബ്ദു​ല്ലാ​ഹ് മ​അ​തൂ​ഖ്‌ അ​ല്‍ മ​അ​തൂ​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കു​വൈ​റ്റി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​വാ​ര്‍​ഡ് കൈ​മാ​റി​യ​ത്.

പൊ​തു​ജ​ന സം​ഭാ​വ​ന​ക​ളെ ഏ​റ്റ​വും ക്രി​യാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്തി​ന്‍റെ രീ​തി​ശാ​സ്ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ് ഫോ​റം ന​ട​ന്ന​ത്. സം​ഭാ​വ​ന​ക​ളു​ടെ നി​ര്‍​മാ​ണാ​ത്മ​ക പ്ര​യോ​ഗം, മ​നു​ഷ്യ സ്നേ​ഹം, വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​സ്ഹ​രി​യു​ടെ സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ള്‍​ക്കാ​ണ് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

മ​ര്‍​ക​സ് നോ​ളേ​ജ് സി​റ്റി​യി​ലെ വൈ​വി​ധ്യ​മാ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക, ആ​രോ​ഗ്യ, ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഫോ​റ​ത്തി​ല്‍ പ്ര​ശം​സി​ക്ക​പ്പെ​ട്ടു. ആ​ത്മാ​ര്‍​ഥ പ​രി​ശ്ര​മ​വും ദീ​ര്‍​ഘ വീ​ക്ഷ​ണ​വു​മു​ള്ള നേ​തൃ​ത്വ​ത്തി​നെ മ​ര്‍​ക​സ് നോ​ള​ജ് സി​റ്റി പോ​ലൊ​രു വി​പ്ല​വം സാ​ധ്യ​മാ​കൂ എ​ന്നും ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​സ്തു​ത മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് അ​സ്ഹ​രി ന​ല്‍​കു​ന്ന പ്ര​ചോ​ദ​നം ചെ​റു​ത​ല്ലെ​ന്നും ഫോ​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​വ​ന നി​ര്‍​മാ​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ഭ​ക്ഷ​ണ വി​ത​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ല്‍ തു​ട​ങ്ങി ഇ​ന്ത്യ​യി​ലു​ട​നീ​ളം കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ര്‍​സി​എ​ഫ്ഐ​ക്കും പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന എ​സ് വൈ​എ​സി​ന്‍റെ സാ​ന്ത്വ​നം സം​ഘ​ത്തി​നും കൂ​ടെ​യാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്ന് ഹ​ക്കീം അ​സ്ഹ​രി പ​റ​ഞ്ഞു.

കെ​ടിഎംസിസി ടാ​ലെ​ന്റ്റ് ടെ​സ്റ്റ് : അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി ) ​സം​ഘ​ടി​പ്പി​ച്ച ടാ​ലെ​ന്റ്റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്
കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ
ലു​ലു ഓ​ണാ​ഘോ​ഷം; വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം: കൈ​ര​ളി ഫു​ജൈ​റ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​ന യോ​ഗം സം​ഘ​
ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
ദു​ബാ​യി: അ​ൽ​ഖൂ​സ് പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് അ​ൽ​ഖൂ​സ് മാ​ളി​ന് അ​ടു​ത്തു​ള്ള പൈ​നീ​ർ ബാ​ഡ്മി​ന്‍റ​ൺ ഹ​ബ്ബി​ൽ