• Logo

Allied Publications

Middle East & Gulf
യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു
Share
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും സി. ​കെ. ച​ന്ദ്ര​പ്പ​ൻ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സും ചേ​ർ​ന്ന് ഷാ​ർ​ജ​യി​ലെ റ​യാ​ൻ ഹോ​ട്ട​ലി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ക​ലോ​ത്സ​വം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, വി​ൽ​സ​ൺ തോ​മ​സ്, സു​ഭാ​ഷ് ദാ​സ്, ബി​ജു ശ​ങ്ക​ർ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ. ​സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ന​മി​ത സു​ബീ​ർ, സ​ർ​ഗ റോ​യ്, പ്ര​ദീ​ഷ് ചി​ത​റ, സു​ബീ​ർ, അ​ഭി​ലാ​ഷ്, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌

മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച സൃ​ഷ്ടി​ക​ളി​ൽ നി​ന്ന് ഉ​ണ്ണി രാ​ജ് രാ​വ​ണേ​ശ്വ​രം ത​യാ​റാ​ക്കി​യ ലോ​ഗോ​യാ​ണ് ഔ​ദ്യോ​ഗി​ക ലോ​ഗോ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ലോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ അ​ജ്മാ​നി​ലെ മെ​ട്രോ പോ​ളി​റ്റ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കും.

റി​യാ​ദി​ൽ അ​ന്ത​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്‌​ക​രി​ച്ചു.
റി​യാ​ദ്: റി​യാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച തൃ​ശൂ​ർ തി​രു​മു​ക്കു​ളം സ്വ​ദേ​ശി ഷാ​ജി ദേ​വ​സിയു‌ടെ (സ​ജി 55) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക
കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര​യ്ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ
മു​ഹ​മ്മ​ദ് റാ​സി​നെ ആ​ദ​രി​ച്ച് കേ​ളി.
റി​യാ​ദ്: സൗ​ദി അ​റേ​ബി​യ​യി​ലെ പ്ര​ശ​സ്ത ഫു​ട്‌​ബോ​ൾ ക്ല​ബു​ക​ളി​ൽ ഒ​ന്നാ​യ അ​ൽ ന​സ്‌​ർ ക്ല​ബി​ന്‍റെ ജൂ​നി​യ​ർ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട
കേ​ളി ഫു​ട്‌​ബോ​ൾ: യൂ​ത്ത് ഇ​ന്ത്യ റി​യ​ൽ കേ​ര​ള ക​ലാ​ശ പോ​രാ​ട്ടം.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്‌ "മി​ന കേ​ളി സോ​ക്ക​ർ 2024' ഫു​ട്‌​ബോ​ൾ ട
ലോക മാനസികാരോഗ്യ ദിനം: സെ​മി​നാ​ര്‍ സംഘടിപ്പിച്ചു.
ദോ​ഹ: ജീ​വി​ത​ത്തി​ന്‍റെ ഗ​ണ്യ​മാ​യ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്