• Logo

Allied Publications

Europe
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ
Share
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ, പാ​ട്ടു​ക​ൾ, ഗാ​ന​മേ​ള എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ ന‌​ട​ക്കും.

പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി സു​ജ സു​നി​ൽ, ഇ​ഷ്ക്, അ​സി​ൻ, ജോ​തി റോ​സി, ഷൈ​ജു, ഷാ​ൻ, ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ്, സു​മ, അ​നി​ല, വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​യു‌​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യി ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.


റോ​മി​ലെ വി​യാ വാ​ൾ​ട്ട​ർ തോ​ബാ​ഗി 133 (via, Walter Tobagi133) വ​ച്ച് ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാം മ​ല​യാ​ളി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ