• Logo

Allied Publications

Europe
യു​കെ​യി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Share
കാ​ല​ടി: യു​കെ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ല​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കാ​ല​ടി കൈ​പ്പ​ട്ടൂ​ർ കാ​ച്ച​പ്പി​ള്ളി ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​ർ​ജ് (24) ആ​ണ് മ​രി​ച്ച​ത്.

യു​കെ​യി​ലെ സ്വാ​ൻ​സി​യി​ൽ താ​മ​സി​ക്കു​ന്ന ജോ​യ​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ പോ​കു​ന്പോ​ൾ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ജോ​യ​ൽ ചൊവ്വാഴ്ച മ​രി​ച്ചു.

മാ​താ​പി​താ​ക്ക​ളാ​യ ജോ​ർ​ജും ഷൈ​ബി​യും യു​കെ​യി​ലാ​ണ്. സ​ഹോ​ദ​രി: അ​നീ​ഷ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ