• Logo

Allied Publications

Americas
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു
Share
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ സൂ​സ​മ്മ വ​ർ​ഗീ​സ് (റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ) കോ​ട്ട​യം ഏ​കോ​ണി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: മി​നി തോ​മ​സ് (യു​എ​സ്എ), മ​നോ​ജ്‌ സി ​വ​ർ​ഗീ​സ് (യു​എ​സ്എ), സ​ന്തോ​ഷ് സി. ​വ​ർ​ഗീ​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ചാ​ൾ​സ് തോ​മ​സ് (യു​എ​സ്എ), ഷൈ​നി വ​ർ​ഗീ​സ് (യു​എ​സ്എ), ജ​യ്ൻ വ​ർ​ഗീ​സ് (യു​എ​സ്എ).

അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം 22ന്.
ഹൂ​സ്റ്റ​ൺ : അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്
ഷി​ബു സാ​മു​വേ​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാനൊരുങ്ങി ഷി​ബു സാ​മു​വേ​ൽ.
അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ ബാ​ല​റ്റി​ന് അ​ഭ്യ​ർഥിച്ചു​ ​നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ.
വാ​ഷിംഗ്ടൺ ഡിസി : ബ​ഹി​രാ​കാ​ശ​ത്തെ ത​ങ്ങ​ളു​ടെ താ​മ​സം അ​നി​ശ്ചി​ത​മാ​യി തു​ട​രു​മ്പോ​ൾ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ൻ്റ് തെ
സെ​പ്റ്റം​ബ​ർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ.
നാഷ്‌വിൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാഷ്‌വില്ലിന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21ന് ​ശ്രീ ഗ​ണേ​ശ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന
ധ​ർ​മ​ശാ​ലയി​ൽ നി​ന്ന് ഡാള​​സി​ലേ​ക്ക്: ക​ണ്ണൂ​ർ ഗ​വ​ർ​ണ​മെ​ൻ്റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജ് പൂ​ർവ​വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഡാ​ള​സ് : ക​ണ്ണൂ​ർ ധ​ർ​മ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് 19962000 ബാ​ച്ചി​ന​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഡാ​ല​സി​ൽ സം​ഘ​ടി​പ്പി​ച