• Logo

Allied Publications

Middle East & Gulf
കെ​ഐ​സി മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സും സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും വ്യാ​ഴാ​ഴ്ച മു​ത​ൽ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ​ഐ​സി) സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ(​സ)’24 സ​മ്മേ​ള​ന​വും ‘പ്ര​വാ​സ​ത്തി​ലും പ്ര​ഭ പ​ര​ത്തി​യ കാ​ൽ​നൂ​റ്റാ​ണ്ട്’ എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ അ​ബ്ബാ​സി​യ്യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

"മു​ഹ​മ്മ​ദ് ന​ബി(​സ) മാ​ന​വ മൈ​ത്രി​യു​ടെ മ​ഹ​ൽ സ്വ​രൂ​പം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, എ​സ്കെ​എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖു​ൽ ജാ​മി​അ: ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ, സ​മ​സ്ത ട്ര​ഷ​റ​ർ കൊ​യ്യോ​ട് ഉ​മ​ർ മു​സ്‌​ലി​യാ​ർ, എ​സ്കെ​എ​സ്എ​സ്എ​ഫ് സം​സ്‌​ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ഹ്‌​യി​ദ്ദീ​ൻ ഹു​ദ​വി ആ​ലു​വ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രി​ക്കും.

വ്യാ​ഴാ​ഴ്ച ഇ​ശാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം മ​ജ്‌​ലി​സു​ന്നൂ​ർ ആ​ത്മീ​യ സ​ദ​സും ‘അ​ൽ​മ​ഹ​ബ്ബ 2024’സു​വ​നീ​ർ പ്ര​കാ​ശ​ന​വും മെ​മ്പ​ർ​ഷി​പ് ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. തു​ട​ർ​ന്ന്, അ​ൻ​വ​ർ മു​ഹി​യ​ദ്ധീ​ൻ ഹു​ദ​വി ആ​ലു​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച അ​സ​ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ബു​ർ​ദ മ​ജ്‌​ലി​സ്, മ​ഗ​രി​ബ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം മൗ​ലി​ദ് സ​ദ​സ് തു​ട​ർ​ന്ന് സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന മ​ഹാ സ​മ്മേ​ള​ന​വും ന​ട​ക്കും. ര​ണ്ട് ദി​ന​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ത്ത് നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ച കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 25 മാ​സം നീ​ണ്ടു​നി​ന്ന 25 ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​ഐ​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി, കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് ഫൈ​സി, ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​ൾ​റ​ഹ്മാ​ൻ ഹാ​ജി, മീ​ഡി​യ സെ​ക്ര​ട്ട​റി എ​ഞ്ചി​നീ​യ​ർ മു​നീ​ർ പെ​രു​മു​ഖം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.