• Logo

Allied Publications

Europe
വ​യ​നാ​ടി​നാ​യി കൈ​കോ​ർ​ത്ത് ഷൈ​നു; ആ​കാ​ശ ചാ​ട്ട​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച​ത് 11,000 പൗ​ണ്ട്
Share
നോ​ട്ടിം​ഗ്ഹാം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് സാ​ന്ത്വ​ന​മ​രു​ളി​ക്കൊ​ണ്ട് ഒ​ഐ​സി​സി യു​കെ അ​ധ്യ​ക്ഷ ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പി​ന്തു​ണ​യു​മാ​യി യു​കെ മ​ല​യാ​ളി സ​മൂ​ഹ​വും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ്രി​ട്ടീ​ഷ് മ​ല​യാ​ളി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ട്ടിം​ഗ്ഹാ​മി​ലെ സ്കൈ​ഡൈ​വ് ലാം​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ്കൈ ​ഡൈ​വിം​ഗി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​യി​രു​ന്നു യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ ഷൈ​നു.

ഏ​ക​ദേ​ശം 11,000 പൗ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടു​ണ്ട്.15,000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ഷൈ​നു ന​ട​ത്തി​യ ആ​കാ​ശ ചാ​ട്ടം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​ണ്.

യു​കെ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹം വ​ലി​യ പി​ന്തു​ണ​യാ​ണ് ഈ ​സാ​ഹ​സി​ക ഉ​ദ്യ​മ​ത്തി​ന് ന​ൽ​കി​യ​ത്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ഷൈ​നു​വി​ന്‍റെ​യും അ​വ​രു​ടെ ഏ​യ്ഞ്ച​ൽ മൗ​ണ്ട്, ക്ലെ​യ​ർ മൗ​ണ്ട് എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ഫു​ഡ് ഫെ​സ്റ്റു​ക​ളും യു​കെ​യി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു.



ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ത​വ​ണ ഇ​ത്ത​ര​ത്തി​ലു​ള്ള സ്കൈ ​ഡൈ​വിം​ഗ് ഷൈ​നു ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​യാ​യ ആ​ത്മ​വി​ശ്വാ​സം ആ​വ​ശ്യ​മാ​യ ആ​കാ​ശ​ച്ചാ​ട്ടം അ​നാ​യാ​സ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത് അ​വ​രു​ടെ ഇ​ച്ഛാ​ശ​ക്തി​യും അ​ർ​പ്പ​ണ​ബോ​ധ​വും കൊ​ണ്ട് മാ​ത്ര​മാ​ണ് എ​ന്ന് ഷൈ​നു​വി​ന്‍റെ സ്കൈ ​ഡൈ​വ് ഇ​ൻ​സ്ട്ര​ക്ട​ർ ജാ​നി​ൻ പ​റ​ഞ്ഞു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി‌​യാ​ണ് ത​ന്‍റെ മാ​തൃ​ക​യെ​ന്നു മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യു​മാ​ണ് ത​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​വു​മെ​ന്നും ഷൈ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​മാ​സം 30 വ​രെ ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​യു​ള്ള ലി​ങ്ക് മു​ഖേ​ന വ​യ​നാ​ടി​ന് സ​ഹാ​യ​മെ​ത്തി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കും. ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ള പി​ന്തു​ണ​ച്ച​വ​ർ​ക്കും ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ലും ഫു​ഡ് ച​ല​ഞ്ചു​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കും ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യി ഷൈ​നു അ​റി​യി​ച്ചു.

പൊ​തു​രം​ഗ​ത്തും ചാ​രി​റ്റി രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷൈ​നു, യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക കൂ​ടി​യാ​ണ്. യു​കെ​യി​ൽ ക്ലെ​യ​ർ മൗ​ണ്ട്, ഏ​യ്ഞ്ച​ൽ മൗ​ണ്ട്, സി​യോ​ൻ മൗ​ണ്ട് എ​ന്നീ കെ​യ​ർ ഹോ​മു​ക​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ടി​ഫി​ൻ ബോ​ക്സ് എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ളും യു​കെ ക​വ​ൻ​ട്രി​യി​ലെ ടി​ഫി​ൻ ബോ​ക്സ്‌ റ​സ്റ്റോ​റ​ന്‍റും ഷൈ​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ