• Logo

Allied Publications

Delhi
സെന്‍റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു
Share
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എം​ജി​ഒ​സി​എ​സ്എം ന‌​ട​ത്തി​യ "ഒ​ലി​വ് 2024' പ​രി​പാ​ടി​യി​ൽ ഓ​വ​റോ​ൾ മ​ത്സ​ര​ത്തി​ൽ ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​നം നേ​ടി.

ഇ​ട​വ​ക​യി​ലെ എം​ജി​ഒ​സി​എ​സ്എം അം​ഗ​ങ്ങ​ളെ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ് അ​നു​മോ​ദി​ച്ചു.

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ര​ജീ​ന്ദ​ർ ന​ഗ​റി​ലെ ഡ​ൽ​ഹി സി​ന്ധു സ​മാ​ജം ഓ
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.
ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങ
മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്കു​