• Logo

Allied Publications

Americas
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ഓ​ണാ​ഘോ​ഷം ഞായറാഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ പ്ര​ധാ​ന മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷ​വും ഓ​ണസ​ദ്യ​യും ഞായറാഴ്ച (സെ​പ്റ്റം​ബ​ർ 15) അ​തി​വി​പു​ല​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

12.30ന് ​സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ഉ​ള്ള ചാ​ൾ​സ് ലെം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (1060 WILLOBROOK ROAD STATEN ISLAND NY 10314) വ​ച്ച് ആ​ഘോ​ഷം തു​ട​ങ്ങും. താ​ല​പ്പൊ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും മാ​വേ​ലി​മ​ന്ന​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി പു​തി​യ വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു​കൊ​ണ്ട് ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കും.

പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ലെ​സി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ജെ​മി​നി തോ​മ​സും മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു.



ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി​ത്ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്തും തു​ട​ർ​ന്ന് തി​രു​വാ​തി​ര ക​ളി​യും ഓ​ണ​പ്പാ​ട്ടു​മാ​യി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ചു​രു​ങ്ങി​യ സ​മ​യ​ത്തെ പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വി​ഭ​വ​ങ്ങ​ളോ​ടെ സ്വാ​ദി​ഷ്ട​മാ​യ ഓ​ണസ​ദ്യ ഉ​ണ്ടാ​യി​രി​ക്കും.

അ​തോ​ടോ​പ്പം മാ​സി സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഡാ​ൻ​സ്, ഗാ​ന​മേ​ള എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ പ്രി​യ​പ്പെ​ട്ട മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ