• Logo

Allied Publications

Americas
ബാ​ത്ത് ട​ബ്ബി​ൽ കു​ഞ്ഞ് മു​ങ്ങി മ​രി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Share
ക​ന​ക്ടി​ക​ട്ട്: മി​ൽ​ഫോ​ർ​ഡി​ലെ മെ​യ്ഫ്ല​വ​ർ മോ​ട്ട​ലി​ന്‍റെ ബാ​ത്ത് ട​ബ്ബി​ൽ കു​ഞ്ഞി​നെ മു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഡെ​യ്ൽ ആ​ന്‍റ​ണി കി​ർ​ക്ക്‌​ലാ​ൻ​ഡ്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജോ​ലി​ക്കാ​രി മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ത്ത് ട​ബ്ബി​ലെ വെ​ള്ള​ത്തി​ന​ടി​യി​ൽ മു​ങ്ങി​യ നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

മോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സ് മു​റി​യി​ൽ കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ, ബാ​ഗു​ക​ൾ, കാ​ർ സീ​റ്റ് എ​ന്നി​വ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കു​ഞ്ഞി​ന്‍റെ പേ​രും കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണ​വും ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല

അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം 22ന്.
ഹൂ​സ്റ്റ​ൺ : അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്
ഷി​ബു സാ​മു​വേ​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാനൊരുങ്ങി ഷി​ബു സാ​മു​വേ​ൽ.
അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ ബാ​ല​റ്റി​ന് അ​ഭ്യ​ർഥിച്ചു​ ​നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ.
വാ​ഷിംഗ്ടൺ ഡിസി : ബ​ഹി​രാ​കാ​ശ​ത്തെ ത​ങ്ങ​ളു​ടെ താ​മ​സം അ​നി​ശ്ചി​ത​മാ​യി തു​ട​രു​മ്പോ​ൾ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ൻ്റ് തെ
സെ​പ്റ്റം​ബ​ർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ.
നാഷ്‌വിൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാഷ്‌വില്ലിന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21ന് ​ശ്രീ ഗ​ണേ​ശ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന
ധ​ർ​മ​ശാ​ലയി​ൽ നി​ന്ന് ഡാള​​സി​ലേ​ക്ക്: ക​ണ്ണൂ​ർ ഗ​വ​ർ​ണ​മെ​ൻ്റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജ് പൂ​ർവ​വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഡാ​ള​സ് : ക​ണ്ണൂ​ർ ധ​ർ​മ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് 19962000 ബാ​ച്ചി​ന​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഡാ​ല​സി​ൽ സം​ഘ​ടി​പ്പി​ച