• Logo

Allied Publications

Europe
മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു
Share
ബ​ർ​മിം​ഗ്ഹാം: സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ബ്രി​ട്ട​നി​ലെ​ത്തു​ന്ന സ​ഭാ​ത​ല​വ​നെ സ്വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ആ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 11 മു​ത​ൽ 29 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളും മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. 11ന് ​ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് 12ന് ​റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ രൂ​പ​ത വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. 15ന് ​വൂ​ൾ​വ​ർ ഹാം​പ്ട​ണി​ൽ ന​ട​ക്കു​ന്ന ആ​യി​ര​ത്തി​അ​ഞ്ഞൂ​റി​ൽ പ​രം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന "ഹ​ന്തൂ​സാ' എ​സ്എം​വൈ​എം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും 16ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പു​തു​താ​യി വാ​ങ്ങി​യ മാ​ർ യൗ​സേ​ഫ് അ​ജ​പാ​ല​ന ഭ​വ​ന​ത്തി​ന്‍റെ​യും രൂ​പ​താ ആ​സ്ഥാ​ന​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പ് ക​ർ​മ​വും ന​ട​ക്കും.

21ന് ​ബ​ർ​മിം​ഗ്ഹാ​മി​ലെ ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. വെ​സ്റ്റ് മി​നി​സ്റ്റ​ർ കാ​ർ​ഡി​ന​ൽ ഹി​സ് എ​മി​ന​ൻ​സ് വി​ൽ​സ​ന്‍റ് നി​ക്കോ​ൾ​സ്, ഇം​ഗ്ല​ണ്ടി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ്പ് മി​ഗ്വ​ൽ മൗ​റി എ​ന്നി​വ​രു​മാ​യും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കൂടി​ക്കാ​ഴ്ച ന​ട​ത്തും.

ബ്രി​സ്റ്റോ​ളി​ലെ പു​തി​യ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ ക​ർ​മ​വും രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ലെ​യാ​യി പ​തി​നേ​ഴ് പു​തി​യ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും അ​ദ്ദേ​ഹം ന​ട​ത്തും. അ​തോ​ടൊ​പ്പം ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​ത​യ്ക്ക് സ്വ​ന്ത​മാ​യു​ള്ള അ​ഞ്ച് ഇ​ട​വ​ക​ളി​ൽ അ​ദ്ദേ​ഹം വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

സ​ഭാ ത​ല​വ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തെ മാ​തൃ സ​ഭ​യോ​ടു​ള്ള ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും മാ​ർ തോ​മാ ശ്ലീ​ഹാ​യു​ടെ പി​ൻ​ഗാ​മി​യാ​യ സ​ഭാ​ത​ല​വ​നോ​ടു​ള്ള വി​ധേ​യ​ത്വ​വും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള അ​വ​സ​ര​മാ​യാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ കാ​ണു​ന്ന​ത്.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​രു​ക്ക​മാ​യി രൂ​പ​ത/​ഇ​ട​വ​ക/​മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ