• Logo

Allied Publications

Europe
ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ന്‍ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സി​നാ​യി പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സി​ന്‍റെ സം​ഘ​ട​ന നി​ല​വി​ല്‍ വ​ന്നു. പ്ര​ഫ​ഷ​ണ​ല്‍ അ​ലൈ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സ് (പി​എ​ഐ​ആ​ര്‍) എ​ന്ന പേ​രി​ലാ​ണ് സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

യു​കെ​യി​ലെ സൊ​സൈ​റ്റി ഓ​ഫ് റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സി​ന്‍റെ(​എ​സ്ഒ​ആ​ര്‍‌) കീ​ഴി​ല്‍ ഒ​രു സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍റ​റ​സ്റ്റ് ഗ്രൂ​പ്പാ​യി​ട്ടാ​ണ്(​എ​സ്‌​ഐ​ജി) ഇ​ന്ത്യ​ന്‍ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സി​ന്‍റെ സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ക.

എ​സ്ഒ​ആ​ര്‍ യു​കെ​യി​ലെ എ​ല്ലാ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സി​നും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക ട്രേ​ഡ് യൂ​ണി​യ​നും അം​ബ്രെ​ല്ലാ സം​ഘ​ട​ന​യു​മാ​ണ്.

യു​കെ​യി​ലെ ഇ​ന്ത്യ​ന്‍ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്‌​സി​ന് മ​റ്റ് റേ​ഡി​യോ​ഗ്രാ​ഫ​ര്‍ പ്ര​ഫ​ഷ​ണ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും തൊ​ഴി​ല്‍​പ​ര​മാ​യ പി​ന്തു​ണ ല​ഭി​ക്കാ​നും അ​ക്കാ​ദ​മി ക​രി​യ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പു​തി​യ പ്ലാ​റ്റ്‌​ഫോം ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ന്‍​സ​ര്‍ രോ​ഗ ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന റേ​ഡി​യോ​തെ​റാ​പ്പി ടെ​ക്‌​നോ​ള​ജി​സ്റ്റു​ക​ള്‍, രോ​ഗ​നി​ര്‍​ണ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ക്‌​സ്​റേ, സി​ടി സ്‌​കാ​ന്‍, എം​ആ​ര്‍​ഐ സ്‌​കാ​ന്‍, ന്യൂ​ക്ലീ​യ​ര്‍ മെ​ഡി​സി​ന്‍, മാ​മോ​ഗ്രാ​ഫി തു​ട​ങ്ങി​യ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടെ​ക്‌​നോ​ള​ജി​സ്റ്റു​ക​ള്‍ ആ​ണ് റേ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​ര്‍.

ഇ​ന്ത്യ​യി​ല്‍ നി​ന്നും ധാ​രാ​ളം പ്ര​ഫ​ഷ​ണ​ലു​ക​ള്‍ ഈ ​രം​ഗ​ത്ത് ബ്രി​ട്ട​നി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഈ ​രം​ഗ​ത്ത് ജോ​ലി നേ​ടു​വാ​ന്‍ യു​കെ​യി​ലെ അം​ഗീ​കൃ​ത റ​ഗു​ലേ​റ്റിം​ഗ് ഏ​ജ​ന്‍​സി​യാ​യ എ​സി​പി​സി​യു​ടെ ലൈ​സ​ന്‍​സിം​ഗ് നേ​ടേ​ണ്ട​തു​ണ്ട്.

എ​സി​പി​സി ലൈ​സ​ന്‍​സിം​ഗ് നേ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര അ​പേ​ക്ഷ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഈ ​അ​ടു​ത്ത​കാ​ല​ത്ത് വ​ള​രെ​യ​ധി​കം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ