• Logo

Allied Publications

Americas
അ​രി​സോ​ണ​യി​ൽ ഒ​രു​മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച
Share
ഫീ​നി​ക്സ്: അ​രി​സോ​ണ​യി​യി​ൽ ഒ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 14) വൈ​കു​ന്നേ​രം 5.30 മു​ത​ൽ ചാ​ൻ​ഡ്‌​ലെ​ർ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഒ​രു​മ​യു​ടെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ശേ​ഷം ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജേ​ക്ക​ബ് ജോ​ൺ (480) 208 6431, ദി​ലീ​പ് എ​സ്. പി​ള്ള (480) 516 7964, ഷാ​ജ​ൻ എ​ബ്ര​ഹാം (623) 308 6069.

അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം 22ന്.
ഹൂ​സ്റ്റ​ൺ : അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്
ഷി​ബു സാ​മു​വേ​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാനൊരുങ്ങി ഷി​ബു സാ​മു​വേ​ൽ.
അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ ബാ​ല​റ്റി​ന് അ​ഭ്യ​ർഥിച്ചു​ ​നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ.
വാ​ഷിംഗ്ടൺ ഡിസി : ബ​ഹി​രാ​കാ​ശ​ത്തെ ത​ങ്ങ​ളു​ടെ താ​മ​സം അ​നി​ശ്ചി​ത​മാ​യി തു​ട​രു​മ്പോ​ൾ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ൻ്റ് തെ
സെ​പ്റ്റം​ബ​ർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ.
നാഷ്‌വിൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാഷ്‌വില്ലിന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21ന് ​ശ്രീ ഗ​ണേ​ശ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന
ധ​ർ​മ​ശാ​ലയി​ൽ നി​ന്ന് ഡാള​​സി​ലേ​ക്ക്: ക​ണ്ണൂ​ർ ഗ​വ​ർ​ണ​മെ​ൻ്റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജ് പൂ​ർവ​വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഡാ​ള​സ് : ക​ണ്ണൂ​ർ ധ​ർ​മ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് 19962000 ബാ​ച്ചി​ന​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഡാ​ല​സി​ൽ സം​ഘ​ടി​പ്പി​ച