• Logo

Allied Publications

Europe
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
Share
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.​ റ​ജി ന​ന്തി​കാ​ട്ട് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി തു​ട​രും. ജി​ബി ഗോ​പാ​ല​നെ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ആ​യും സാ​ബു ജോ​സ്, രാ​ജേ​ഷ് നാ​ലാ​ഞ്ചി​റ, ജോ​ർ​ജ് അ​റ​ങ്ങാ​ശ്ശേ​രി എ​ന്നി​വ​രെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും തെരഞ്ഞെ​ടു​ത്തു.

കോ​വി​ഡ് കാ​ലാ​ന​ന്ത​രം ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​മി​ത​മാ​യി​രു​ന്നുവെ​ങ്കി​ലും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി സാ​ഹി​ത്യ​വേ​ദി സ​ജീ​വ​മാ​യി​രു​ന്നു. പു​തി​യ ക​മ്മ​റ്റി നി​ര​വ​ധി ക​ർ​മ്മ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. പു​തി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ.​ സാം​സ്കാ​രി​ക ക​ലാ രം​ഗ​ത്ത് വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്.

ജി​ബി ഗോ​പാ​ല​ൻ ല​ണ്ട​നി​ൽ വെ​മ്പി​ളി​യി​ൽ താ​മ​സി​ക്കു​ന്ന ജി​ബി ഗോ​പാ​ല​ൻ ദൃ​ശ്യ ശ്ര​വ്യ മാ​ധ്യ​മ​രം​ഗ​ത്ത് വ​ള​രെ സു​പ​രി​ചി​ത​നാ​ണ്. നി​ര​വ​ധി ഷോ​ർ​ട് ഫി​ലി​മു​ക​ളു​ടെ നി​ർ​മ്മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​മു​ഖ ടി​വി ചാ​ന​ലു​ക​ൾ​ക്ക് വേ​ണ്ടി ഗാ​ന​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു സം​വി​ധാ​നം ചെ​യ്തു. ജി​ബി ഗോ​പാ​ല​ൻ നി​ർ​മ്മി​ക്കു​ക​യും സ​ഹ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്ത ന്ധ​ഡോ​ട്ട​ർ ഓ​ഫ് ദി ​ഏ​ർ​ത് ന്ധ ​എ​ന്ന സി​നി​മ​ക്ക് പ്ര​സി​ദ്ധ​മാ​യ കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നു. പെ​ൻ മ​സാ​ല എ​ന്ന സി​നി​മ നി​ർ​മ്മി​ക്കു​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

രാ​ജേ​ഷ് നാ​ലാ​ഞ്ചി​റ തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി. ഇം​ഗ്ല​ണ്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സം.​ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ചി​ല ഷോ​ർ​ട്ട്ഫി​ലി​മു​ക​ൾ​ക്ക് ക​ഥ എ​ഴു​തി സം​വി​ധാ​ന സ​ഹാ​യി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ഭി​ന​യ​ത്തി​നും മി​ക​ച്ച ക്രി​യേ​റ്റീ​വ് ഹെ​ഡ് എ​ന്ന​തി​നു​മു​ള്ള അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

സാ​ബു ജോ​സ് കോ​ട്ട​യം ജി​ല്ല​യി​ൽ കു​റു​മു​ള്ളൂ​ർ സ്വ​ദേ​ശി. യു​കെ​യി​ൽ ലെ​സ്റ്റ​റി​ൽ കു​ടും​ബ സ​മേ​തം താ​മ​സം. യു​കെ​യി​ലെ സം​ഗീ​ത രം​ഗ​ത്ത് സു​പ​രി​ചി​ത​നാ​യ ഗി​റ്റാ​റി​സ്റ്റ് ആ​ണ് സാ​ബു ജോ​സ്. ലെ​സ്റ്റ​റി​ൽ സാ​ബൂ​സ് സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്നു.

യു​കെ​യി​ലെ സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​സി​ദ്ധ​നാ​യ ജോ​ർ​ജ്ജ് അ​റ​ങ്ങാ​ശ്ശേ​രി സ്കോ​ട്ല​ൻ​ഡി​ലെ അ​ബ​ർ​ഡീ​നി​ൽ കു​ടും​ബ സ​മേ​തം താ​മ​സി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ നി​ര​വ​ധി ക​ഥ​ക​ളും ക​വി​ത​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സി​ദ്ധ വ്ലോ​ഗ​ർ സ​ന്തോ​ഷ് ഫി​ലി​പ്പ് ന​ന്തി​കാ​ട്ടും എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി​നു പ​ന്തി​രു​നാ​ഴി​യി​ലും നേ​തൃ​ത്വം കൊ​ടു​ക്കും.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത