• Logo

Allied Publications

Americas
ജോർജിയ സ്കൂളിൽ വെടിവയ്പ്പ് നടത്തിയ പതിനാലുകാരന്‍റെ പിതാവ് അറസ്റ്റിൽ
Share
ജോർജിയ: ജോർജിയ സ്കൂളിൽ വെടിവയ്പ് നടത്തിയ പതിനാലുകാരന്‍റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അപലാച്ചി ഹൈസ്കൂൾ വെടിവയ്പ് പ്രതിയുടെ പിതാവാണ് അറസ്റ്റിലായാത്. വെടിവയ്പ്പിൽ നാല് പേർ മരിച്ചിരുന്നു.

54 കാരനായ കോളിൻ ഗ്രേയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, രണ്ടാം ഡിഗ്രി കൊലപാതകം, എട്ട് കുട്ടികളോട് ക്രൂരത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 14 വയസുള്ള ഇദ്ദേഹത്തിന്‍റെ മകൻ കോൾട്ട് ഗ്രേ ബുധനാഴ്ച രണ്ടു വിദ്യാർഥികളെയും അധ്യാപകരെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൗമാരക്കാരനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കോളിൻ ഗ്രേയ്ക്കെതിരെയുള്ള കുറ്റാരോപണം മകനെ ആയുധം കൈവശം വയ്ക്കാൻ അനുവദിച്ചു എന്നതാണ്.റിച്ചാർഡ് ആസ്പിൻവാൾ, ക്രിസ്റ്റീന ഇറിമി, മേസൺ ഷെർമർഹോൺ, ക്രിസ്റ്റ്യൻ അംഗുലോ എന്നിരാണ് സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2023 ഡിസംബറിൽ മകന് അവധിക്കാല സമ്മാനമായി വാങ്ങി നൽകിയതായി കോളിൻ ഗ്രേ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി