• Logo

Allied Publications

Americas
എ​ൻഎ​സ്എ​സ് ഓ​ഫ് ഹ​ഡ്സ​ൺ വാ​ലി ച​ട്ട​മ്പി​സ്വാ​മി സ​മാ​ധി ശ​താ​ബ്ദി​യും ഓ​ണാ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: എ​ൻഎ​സ്എ​സ് ഓ​ഫ് ഹ​ഡ്സ​ൺ​വാ​ലി, ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​താ​ർ പാ​ല​സി​ൽ വ​ച്ച് സെ​പ്റ്റം​ബ​ർ 1 ഞാ​യ​റാ​ഴ്ച ഓ​ണാ​ഘോ​ഷവും വി​ദ്യാ​ധി​രാ​ജ പ​ര​മ​ഭ​ട്ടാ​ര​ക ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ സ​മാ​ധി​ശ​താ​ബ്ദി അ​നു​സ്മ​ര​ണ​വും ന​ട​ത്തപ്പെട്ടു.

പ്ര​സി​ഡ​ന്‍റ് ജി.​കെ. നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സെ​ക്ര​ട്ട​റി പ​ത്മാ​വ​തി നാ​യ​രും ഫ​സ്റ്റ് ലേ​ഡി ജ​ഗ​ദ​മ്മ നാ​യ​രും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. മാ​സ്റ്റ​ർ ഈ​ശാ​നും ധീ​ര​ജും ചേ​ർ​ന്ന് പ്രാ​ർഥ​നാ​ഗാ​നം ആ​ല​പി​ച്ചു. ഓ​ണ സ​ന്ദേ​ശം ന​ൽ​കി​യ​ശേ​ഷം എ​ൻബിഎയു​ടെ സ്ഥാപകരിലൊളായ ​പി.​ജി. നാ​യ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ഓ​ണ​സ​മ്മാ​ന​വും ന​ൽ​കു​ക​യു​ണ്ടാ​യി.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഫ​ണ്ട് ക​ള​ക്റ്റു ചെ​യ്ത​ത് സേ​വാ​ഭാ​ര​തി ഇ​ന്‍റർനാ​ഷ​ണ​ൽ വ​ഴി അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ ശ​താ​ബ്ദി അ​നു​സ്മ​ര​ണ ഗു​രു​വ​ന്ദ​നം ആ​ല​പി​ച്ചു. അ​യ്യ​പ്പ​സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റും കെഎ​ച്ച്​എ​ൻഎ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ഗോ​പി​നാ​ഥ് കു​റു​പ്പ് പ​ര​മ ഭ​ട്ടാ​ര​ക വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ 1853 ഓ​ഗ​സ്റ്റ് 25ന് ​ജ​ന​നം മു​ത​ൽ 1924 മേ​യ് 5ന് ​സ​മാ​ധി​യാ​കു​ന്ന​തു​വ​രെ​യു​ള്ള ല​ഘു​വി​വ​ര​ണ​വും സ​മാ​ധി​ശ​താ​ബ്ദി അ​നു​സ്മ​ര​ണ​വും ന​ട​ത്തി.
എ​ൻ.​എ​സ്.​എ​സ്. ഹ​ഡ്സ​ൺ​വാ​ലി പ്ര​സി​ഡ​ന്റ് ജി.​കെ. നാ​യ​ർ, എ​ൻ.​ബി​എ. മു​ൻ പ്ര​സി​ഡ​ന്റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, എ​ൻ.​ബി.​എ. ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യും കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​റു​മാ​യ ജ​യ​പ്ര​കാ​ശ് നാ​യ​ർ, മ​ന്ത്ര നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഇ​ല​ക്റ്റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ സ​മാ​ധി​ശ​താ​ബ്ദി​യി​ൽ സ്വാ​മി​ജി​യു​ടെ ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു.

ജ​യ​പ്ര​കാ​ശ് നാ​യ​ർ ആ​ല​പി​ച്ച ഓ​ണ​ക്ക​വി​ത​യും സു​ജി​ത്തി​ന്‍റെ ഗാ​നാ​ലാ​പ​ന​വും സ​ദ​​സ് ആ​സ്വ​ദി​ച്ചു. എ​ൻഎ​സ്എ​സ് ഓ​ഫ് ഹ​ഡ്സ​ൺ വാ​ലി ന്യൂ​യോ​ർ​ക്കി​ന്‍റെ അം​ഗ​ങ്ങ​ളു​ടെ മേ​യ്, ജൂ​ൺ, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ജ​ന്മ​ന​ക്ഷ​ത്രം വ​രു​ന്ന​വ​രു​ടെ ബ​ർ​ത്ത് ഡേ ​കേ​ക്ക് മു​റി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷി​ച്ചു. സി​ത്താ​ർ പാ​ല​സ് ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കു​ശേ​ഷം സെ​ക്ര​ട്ട​റി പ​ത്മാ​വ​തി നാ​യ​ർ, പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി