Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
"സൗഹൃദം' ഉണ്ടാക്കാൻ തീയിട്ട യുവതി അറസ്റ്റിൽ
Back To NRI Home
Forward This News
Click here for detailed news of all items
ട്രിപ്പോളി(ഗ്രീസ്): ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നടത്തിയ "തീക്കളി' അവരുടെ അറസ്റ്റില്‍ കലാശിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ യുവതി മനഃപ്പൂർവം തീയിടുകയായിരുന്നു. ഒന്നല്ല, രണ്ടു തവണ. അബദ്ധത്തിലുള്ള തീപിടിത്തമാണെന്നാണ് എല്ലാവരും കരുതിയത്.
വലിയ കാട്ടുതീ ഉണ്ടാകുന്ന മേഖലയായതിനാൽ തീപിടിത്തം നാട്ടിലാകെ പരിഭ്രാന്തി പരത്തി. നൂറുകണക്കിന് അഗ്നിരക്ഷാസേനാംഗങ്ങൾ തീ കെടുത്താൻ പാഞ്ഞെത്തി. സമീപത്തെ വീട്ടുകാരെയെല്ലാം ഒഴിപ്പിച്ചശേഷം ഏറെ പണിപ്പെട്ടാണു തീ കെടുത്തിയത്.
എന്നാൽ ഒരേസ്ഥലത്തു തുടർച്ചയായി രണ്ടു ദിവസം തീപിടിത്തമുണ്ടായതും സംഭവസ്ഥലത്ത് യുവതിയുടെ സാന്നിധ്യം രണ്ടു ദിവസവും കണ്ടതും സേനാംഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു യുവതി തീയിട്ടതാണെന്നു ബോധ്യമായതും അറസ്റ്റ് ചെയ്തതും.
ഇനി എന്തിനാണു യുവതി തീയിട്ടതെന്നല്ലേ? അഗ്നിരക്ഷാ സേനാംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക, പരിചയത്തിലായിക്കഴിഞ്ഞാൽ അവരില്‍ ആരെങ്കിലുമായി സൗഹൃദം സ്ഥാപിക്കുക. ഇതായിരുന്നത്രെ യുവതിയുടെ ലക്ഷ്യം.
പക്ഷേ, യുവതിയുടെ തമാശ അധികൃതർ അത്ര നിസാരമായി കണ്ടില്ല. ട്രിപ്പോളി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിക്കു 36 മാസം തടവും 92,000 രൂപ പിഴയും വിധിച്ചു.
ഇവരുടെ ജയിൽശിക്ഷ പിന്നീടു താൽകാലികമായി മരവിപ്പിച്ചെങ്കിലും, നിശ്ചിത കാലയളവിനുള്ളിൽ മറ്റൊരു കുറ്റകൃത്യം ചെയ്താൽ പുതിയ ശിക്ഷയ്ക്കൊപ്പം ഈ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നു കോടതി ഉത്തരവിൽ പറയുന്നു.
യുവതി സൃഷ്ടിച്ച തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാത്തതാണു ശിക്ഷ കുറയാൻ കാരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂകാസിലിൽ ജപമാല രാജ്ഞിയുടെ തിരുനാൾ ഞായറാഴ്ച സമാപിക്കും; ഇന്ന് പൂർവിക സ്മരണ.
ന്യൂകാസിൽ: ന്യൂകാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദ റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാ
ജറുസലേമില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ "വോയ്സ് ഓഫ് ജറുസലേം' നവമാധ്യമ കൂട്ടായ്മ.
ജറുസലേം: ജറുസലേമില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപംകൊണ്ട വോയ്സ് ഓഫ് ജറുസലേം എന
ഡബ്ലിനിൽ നൈറ്റ് വിജിൽ ശനിയാഴ്ച.
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമിഖ്യത്തിൽ ഡബ്ലിനിൽ ശനിയാഴ്ച നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും.
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച സോമി തോമസിനെ അനുമോദിച്ചു.
ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ മലയാളിയായ സോമി തോമസിനെ അനു
ജർമനിയിൽ പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ.
ബെര്‍ലിന്‍: ജർമനിയിൽ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞ് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
റോമിൽ പുനരൈക്യ വാർഷികവും വചന വർഷ ഉദ്ഘാടനവും നടത്തി
കഥകളിയുടെ വിസ്മയ കാഴ്ചയ്ക്കായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒഐസിസി യുകെ
എൻഎസ്എസ് യുകെ സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച
ബ്രിസ്കയുടെ ഓണാഘോഷം ഗംഭീരമായി
ലോക സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്ന് ബെര്‍ലിനില്‍
അയർലൻഡിൽ എൻഎംബിഐ ബോർഡ് തെരഞ്ഞെടുപ്പിൽ സോമി തോമസ് വിജയിച്ചു
അയർലൻഡിൽ ജനപ്രിയ ബജറ്റ്
ഇപ്സ്വിച്ച് കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി ഒരുക്കിയ ഓണാഘോഷം ഉജ്വലമായി
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനം ഒക്ടോബർ 26 മുതൽ
ഇസിബി പലിശ നിരക്ക് കുറച്ച് 3.5 ശതമാനമാക്കി
ബെര്‍ലിന്‍ പാരീസ് അതിവേഗ ട്രെയിന്‍ ഡിസംബറില്‍ ആരംഭിക്കും
ഡബ്ലിനിൽ നൈറ്റ് വിജിൽ ഒക്ടോബർ അഞ്ചിന്
ഇറ്റലിയിലെ ലോക കേരള സഭാഗംങ്ങളെ ആദരിച്ചു
അയർലൻഡിൽ ബൈബിൾ കലോത്സവം വർണാഭമായി
ഹേമ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം മുന്നിലെന്നു സർവേ
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റെ ഓണാഘോഷം ഗംഭീരമായി
ബെൽജിയം സമാധാനത്തിന്റെ പാലം: ഫ്രാൻസിസ് മാർപാപ്പ
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം ഇന്ന്
ഡോ. ഫാ. കുര്യൻ പുരമഠത്തിൽ പ്രവാസി അപ്പോസ്റ്റലെറ്റ് ഡയറക്ടർ
മലയാളീസ് ഇന്‍ ട്രിയറിന്റെ ഓണാഘോഷം ഇന്ന്
ലിമിറിക്കിൽ സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
ഹെര്‍ണെ സെന്റ് മേരീസ് യാക്കോബായ പള്ളി പെരുന്നാളും വാർഷികവും ആഘോഷിച്ചു
ഡോ. ആനന്ദ് ജേക്കബ് വർഗീസിന് വേൾഡ് മലയാളി കൗൺസിലിന്റെ അവാർഡ്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് കീത്തിലി കേന്ദ്രമാക്കി മർത് അൽഫോൻസ മിഷൻ പ്രഖ്യാപിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച ലിവർപൂളിൽ
യുകെയിലെ മുട്ടുചിറ കുടുംബസംഗമത്തിന് ഇന്ന് തുടക്കം
അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ആഘോഷിച്ചു
ഓണാഘോഷത്തിന് ഒരുങ്ങി ഡബ്ലിൻ ന്യൂകാസ്റ്റിലിലെ മലയാളി കൂട്ടായ്മ
റോമിലെ സെംപിയോണെ സ്റ്റാർസിന്റെ ഓണാഘോഷവും വാർഷികവും ആഘോഷിച്ചു
ലക്സംബർഗ് മാതൃക: മാർപാപ്പ
വറീത് ദേവസി അന്തരിച്ചു
പ്രകൃതി സംരക്ഷണവും പെൻഷൻ പരിഷ്കരണ പദ്ധതികളും നിരസിച്ച് സ്വിസ് വോട്ടർമാർ
ബ്രാന്‍ഡന്‍ബുര്‍ഗ് തെരഞ്ഞെടുപ്പ്: എസ്പിഡി പാര്‍ട്ടിക്ക് നേട്ടം
സ്റ്റുട്ട്ഗാർട്ടിൽ മലയാളം ക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു; നേതൃത്വം നൽകി എംസിഎസ്
അയർലൻഡിൽ ബൈബിൾ കലോത്സവം ശനിയാഴ്ച
മലയാളി പെരുമയോടെ ലേബർ പാർട്ടി ദേശീയ സമ്മേളനം ലിവർപൂളിൽ സമാപിച്ചു
സർഗം പൊന്നോണം ഗംഭീരമായി
ഫ്രാൻസിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോൺ
അയർലൻഡിൽ അപ്പാർട്മെന്റ് വാങ്ങുന്നവരുടെ എണ്ണമേറുന്നു
മാർപാപ്പയുടെ ലക്സംബർഗ്, ബെൽജിയം സന്ദർശനം വ്യാഴാഴ്ച മുതൽ
സനീഷ് കുമാറിന് വിയന്നയിൽ സ്വീകരണം നൽകും
ജർമനിയില്‍ ഒക്ടോബര്‍ ഫെസ്റ്റിന് തുടക്കമായി
യുകെയിലെ കലാ പ്രതിഭകൾക്കായി 7ബീറ്റ്സ് വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം ഫെബ്രുവരി 22ന്
അയർലൻഡിൽ ഭവനവില വർധനവ് തുടരുമെന്ന് വിശകലനം
സ്ത്രീശക്തി വിളിച്ചോതി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വനിതാ ഫോറം കൺവൻഷൻ
ഓണാഘോഷത്തിന്റെ നിറവിൽ "ഫ്രണ്ട്സ് ഓഫ് ക്രൂ'
അയർലൻഡിൽ ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് കുർബാന സെന്റർ ഓണാഘോഷം നടത്തി
വെസ്റ്റ്യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് പുതിയ മിഷൻ
ഇന്ത്യയിലെ മെട്രോ റെയില്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ജര്‍മന്‍ മന്ത്രി
ജെഎസ്ഒ യൂത്ത് അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഡബ്ലിൻ യൂണിറ്റ് ജേതാക്കൾ
ഫാ. എബിൻ നീറുവേലിലിന് യാത്രയയപ്പും ഫാ. എൽവിസ് ജോസ് കൊച്ചേരിക്ക് സ്വീകരണവും
സെന്റ് മേരി ഓഫ് ദ എയിഞ്ചൽസ് മിഷൻ വെർത്തിംഗ് ഉദ്ഘാടനം നടത്തി മേജർ ആർച്ച്ബിഷപ്
കൊളോണില്‍ വീണ്ടും സ്ഫോടനം
ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോമലബാര്‍ സമൂഹത്തിന് അഭിമാന നിമിഷം; പുതിയ ദേവാലയ കൂദാശ നടത്തി
മല്ലൂസ് ഗ്യോട്ടിംഗന്റെ ഓണാഘോഷം ഇന്ന്
യൂത്ത് അസോസിയേഷൻ സമ്മാനകൂപ്പൺ വിതരണോദ്ഘാടനം നടത്തി
നെതർലൻഡ്സിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
അയർലൻഡിൽ ഭവന വില കുതിക്കുന്നു
ആവേശമായി ബ്രിട്ടനിൽ സീറോമലബാർ യുവജന സംഗമം
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം ശനിയാഴ്ച
ഓണംസർഗസംഗമം സംഘടിപ്പിച്ച് ലിമ വേൾഡ് ലൈബ്രറി
മെജുഗൊറെ മരിയൻ തീർഥാടനത്തിന് വത്തിക്കാന്റെ അംഗീകാരം
യൂറോപ്യന്‍ യൂണിയൻ കുടിയേറ്റ, അഭയ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി നെതര്‍ലന്‍ഡ്സ്
ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് കുർബാന സെന്റർ ഓണാഘോഷം: ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്യും
ജർമൻ ഫെഡറൽ മന്ത്രി ഗുജറാത്തിൽ; ഊർജ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കും
മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യൻ അസോസിയേഷൻ തിരുവോണം ആഘോഷിച്ചു
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥി
വെള്ളപ്പൊക്കം: യൂറോപ്പില്‍ മരണം 21 ആയി
ഗ്ലോസ്റ്ററിന് ഇത് ചരിത്ര നിമിഷം; സെന്റ് മേരീസ് മിഷന് ഔദ്യോഗിക പ്രഖ്യാപനം മേജർ ആർച്ച്ബിഷപ് നിർവഹിച്ചു
മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഒഐസിസി യുകെയുടെ ഓണാഘോഷം ഗംഭീരമായി
അയർലൻഡിൽ ബൈബിൾ കലോത്സവം 28ന്
കൊളോണിലുണ്ടായ സ്ഫോടനത്തില്‍ വൻ നാശനഷ്ടം
ജര്‍മനിയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി; 30,000 അധികം പൗരന്മാരെ തിരിച്ചയച്ചു
മാക്മില്ലൻ മഠത്തിൽ അയർലൻഡിൽ അന്തരിച്ചു
റോമിലെ കൊളോസിയത്തിന്റെ മുന്നിൽ തിരുവാതിരക്കളി നടത്തി തനിമ ഗ്രൂപ്പ്
ജാൻസി പാപ്പച്ചൻ അയർലൻഡിൽ അന്തരിച്ചു
സാങ്കേതിക തകരാർ; ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനം തിരിച്ചിറക്കി
വെള്ളപ്പൊക്കത്തിൽ വലഞ്ഞ് യൂറോപ്പ്; 15 മരണം
അയർലൻഡിൽ ട്രാഫിക് ലംഘനങ്ങൾ പിടികൂടാൻ ലോറിയിൽ സഞ്ചരിച്ച് പരിശോധന
കൈരളി യുകെ ഒരുക്കുന്ന വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ വ്യാഴാഴ്ച
ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 അവസരങ്ങള്‍
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്റർ മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു
ബ്രിസ്റ്റോൾ സീറോമലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും ബുധനാഴ്ച
ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
പ്രഫ. പി.കെ. മാത്യു തരകൻ അന്തരിച്ചു
ക്രാക്കോവില്‍ കേരള അസോസിയേഷന് ഓഫ് പോളണ്ട് ഓണാഘോഷം സംഘടിപ്പിച്ചു
ബ്രേക്ക് തകരാർ: ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു
കടുത്ത തീരുമാനവുമായി ഫോക്സ്വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും
യുണൈറ്റഡ് ബെർലിൻ മല്ലൂസ് ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി
തിരുവോണ ഗാനം "അത്തപ്പൂങ്കാറ്റ്' റിലീസ് ചെയ്തു
സന്ദർലാൻഡിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
സെന്റ് മേരീസ് മലങ്കര സുറിയാനി യാക്കോബായ പള്ളിയില്‍ പെരുന്നാളും ഇടവക വാര്‍ഷികവും
ജര്‍മനിയിൽ പാലം തകര്‍ന്നു; ആളപായമില്ല
അയർലൻഡ് നഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും
സർഗം സ്റ്റീവനേജ് "പൊന്നോണം 2024' ഇന്ന്
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇന്ന്
സമീക്ഷ യുകെ വടംവലി മത്സരം: കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്
ബോൾട്ടൻ മലയാളി അസോസിയേഷന്റെ ഓണഘോഷം 21ന്
വിമാനം റദ്ദാക്കൽ: എംപിക്കും എയർ ഇന്ത്യ എംഡിക്കും നിവേദനം സമർപ്പിച്ച് ഒഐസിസി യുകെ
സീറോമലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേക്ഷിതരാണ്: മാർ റാഫേൽ തട്ടിൽ
ഗ്ലോസ്റ്റര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഒഐസിസി യുകെയുടെ ഓണാഘോഷ പരിപാടികൾ ശനിയാഴ്ച ഇപ്സ്വിച്ചിൽ
അയർലൻഡിൽ സെക്കൻഡറി തല പാഠ്യപദ്ധതിയിൽ നാടകവും സിനിമയും ഉൾപ്പെടുത്തുന്നു
മാർ റാഫേൽ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഊഷ്മള വരവേൽപ്പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് കാന്റർബറിയിൽ പുതിയ മിഷൻ
തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച റോമിൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം 21ന്; മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി
സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച
അയർലൻഡിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടന്നു
യുകെയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മാര്‍ റാഫേല്‍ തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടന് രൂപത സന്ദർശനം ഇന്നുമുതൽ
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് സ്വന്തമായി ഇടവകദേവാലയം; പ്രഖ്യാപനം നടത്തിയത് മാർ ജോസഫ് സ്രാമ്പിക്കൽ
വയനാടിനായി കൈകോർത്ത് ഷൈനു; ആകാശ ചാട്ടത്തിലൂടെ സമാഹരിച്ചത് 11,000 പൗണ്ട്
യുകെ അവസരങ്ങൾ: കേംബ്രിഡ്ജ് മേയറുടെ പ്രഭാഷണം ബുധനാഴ്ച
ജർമനിയിൽ കാട്ടുതീ നിയന്ത്രണാതീതം
ഇലക്ട്രിക് അയർലൻഡ് വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുറയ്ക്കുന്നു
സോജന് ജോസഫ് എംപിക്ക് സ്വീകരണവും കുടുംബസംഗമവും റഗ്ബിയില്‍
മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു
ബ്രിട്ടനിലെ ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്സിനായി പുതിയ സംഘടന നിലവിൽ വന്നു
കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചാവറ കൾച്ചറൽ സെന്റർ സന്ദർശിക്കും
മകനെ സന്ദർശിക്കാനെത്തിയ കണ്ണൂർ സ്വദേശി ഡെർബിയിൽ ഹൃദയാഘാതം മൂലം മരിച്ചു
ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
കേരള അസോസിയേഷന് ഓഫ് പോളണ്ടിന്റെ ഓണാഘോഷം ഞായറാഴ്ച
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം 16 മുതൽ
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു
"സൗഹൃദം' ഉണ്ടാക്കാൻ തീയിട്ട യുവതി അറസ്റ്റിൽ
ഇടിമിന്നലിൽ റോമിലെ പുരാതന ആർച്ചിനു കേടുപാട്
ജര്‍മനിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം തോക്കുധാരിയെ ജര്‍മന്‍ പോലീസ് വെടിവച്ചു കൊലപ്പെടുത്തി
ബോൾട്ടനിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാൾ ഇന്ന് മുതൽ
പോർട്സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം; പ്രഖ്യാപനം എട്ടാം തീയതി
സമീക്ഷ യുകെ വടംവലി ടൂർണമെന്റ് ശനിയാഴ്ച വിഥൻഷോയിൽ
പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ 27 മുതൽ
പ്രതിഭ കേശവൻ അനുസ്മരണം ’ഓർമ്മക്കൂട്ടം’ കേംബ്രിഡ്ജിൽ സംഘടിപ്പിച്ചു
യുക്മ വള്ളംകളി: നോട്ടിംഗ്ഹാം ജേതാക്കൾ
ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ
മലയാളി ദമ്പതികളുടെ സംസ്കാരം യുകെയിൽ നടത്തും
മക്കയിലും ജിദ്ദയിലും കനത്ത മഴ; ഒരു കുടുംബത്തിലെ നാലു കുട്ടികൾ ഒഴുക്കിൽപ്പെട്ടു
ഉത്തര അയർലൻഡിൽ പള്ളി കത്തിനശിച്ചു
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സമ്മേളനം സംഘടിപ്പിച്ചു
ഇന്ത്യൻ വടംവലി ടീമിന് ജർമനിയിൽ ഐഒസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഒഐസിസി യുകെയുടെ നവനേതൃനിര ചുമതലയേറ്റു
ജര്‍മനിയിലെ സംസ്ഥാന തരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധപാര്ട്ടിക്ക് ജയം
യൂറോപ്യൻ യാത്രയ്ക്ക് പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തിൽ
അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ നടന്നു
യുകെ മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് വിദ്യാഭ്യാസ അവബോധ വെബിനാർ നടത്തുന്നു
ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സിന്
ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ എട്ട് നോമ്പ് ആചരണം
ജര്‍മനിയില്‍ വനിതാ രാഷ്ട്രീയ നേതാവിന് നേരെ പെയിന്റ് ഒഴിച്ചു
ജര്‍മനിയിൽ ബസില്‍ യാത്രക്കാരിയുടെ കത്തിയാക്രമണം; മൂന്ന് പേർ ഗുരുതരാവസ്ഥയില്‍
വെർത്തിംഗ് സെന്റ് മേരീസ് ഓഫ് ദ എയ്ജൽസ് മിഷനിൽ കന്യാമറിയത്തിന്റെ തിരുനാളും മിഷൻ ഉദ്ഘാടനവും
രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 21ന്
കുറ്റവാളികളായ അഭയാർഥികളെ ജർമനി നാടുകടത്താൻ തുടങ്ങി
സർഗം സ്റ്റീവനേജ് ഓണാഘോഷം: ഇൻഡോർ മത്സരങ്ങളോടെ തുടക്കമായി
കലാഭവൻ ലണ്ടൻ യുകെയിൽ അഭിനയ കളരി ആരംഭിക്കുന്നു
യുക്മ വള്ളംകളി ഇന്ന്; സുരഭി ലക്ഷ്മിയും ബൈജു തിട്ടാലയും മുഖ്യാതിഥികൾ
കുടുംബ സംഗമം സംഘടിപ്പിച്ച് യുണൈറ്റഡ് കുറ്റിപ്പുഴ
വയനാടിന് കൈത്താങ്ങ്: മലയാളം മിഷന് ചാപ്റ്ററുകളിലെ കുട്ടികൾ സ്വരൂപിച്ചത് 50 ലക്ഷം
അയർലൻഡ് കെഎംസിസിക്ക് പുതു നേതൃത്വം
ഒഐസിസി യുകെയുടെ നവ നാഷണൽ കമ്മിറ്റി സെപ്റ്റംബർ ഒന്നിന് അധികാരമേൽക്കും
ജര്‍മനിയില്‍ കത്തിയാക്രമണം; പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി
ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ജര്‍മനിയില്‍
കൊളോണ്‍ കേരള സമാജത്തിന്റെ ഓണാഘോഷം ശനിയാഴ്ച
യുക്മ വള്ളംകളി: ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി സി.എ. ജോസഫും സംഘവും
മാൾട്ടയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
അലിക് ഇറ്റലിയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് റോമിൽ
ബിസി കാൻസർ ഫൗണ്ടേഷന്റെ ധനശേഖരണാർഥം "ഡാൻസ് ടു ക്യൂർ കാൻസർ' പരിപാടി സംഘടിപ്പിക്കുന്നു
സീറോമലബാര്‍ അസംബ്ലി: യുവജനങ്ങളുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമായി
യുക്മ ടിഫിൻ ബോക്സ് വള്ളംകളി വേദിയിൽ കേരളീയ കലാപ്രകടനങ്ങൾ
വയനാടിന് കൈത്താങ്ങായി ഒസിവെെഎം ജര്‍മനി
ഇവോക്ക് ഏകദിന സമ്മേളനം: രജിസ്ട്രേഷന് ആരംഭിച്ചു
കേരളപൂരം വള്ളംകളി ലോഗോ മത്സരം: ഹെർഫോർഡിലെ ബിനോ മാത്യു വിജയി
എസ്എംവെെഎം ജർമനിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു
ജിസിഎസ്ഇ പരീക്ഷ: ഒന്‍പത് വിഷയങ്ങൾക്ക് എ സ്റ്റാർ നേടി ജോവാൻ
എഐ കാരണം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് ജർമൻ ജീവനക്കാർ
നോക്ക് തീർഥാടന കേന്ദ്രത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ ഇന്ന്
ജർമനിയിലെ കത്തിയാക്രമണം: സിറിയൻ അഭയാർഥി കീഴടങ്ങി
ജര്‍മനിയിലെ നാറ്റോ കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കി
ജര്‍മൻ നഗരത്തിൽ ആഘോഷ പരിപാടിക്കിടെ കത്തിയാക്രമണം; മൂന്നു മരണം
നരേന്ദ്ര മോദി യുക്രെയ്നിൽ
പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസി സംഗമം ബ്രിസ്റ്റോളിൽ ഒക്ടോബർ 12ന്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...