• Logo

Allied Publications

Americas
ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ഡാ​ള​സ് : ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സൗ​ഹൃ​ദ​വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ട് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ക​രോ​ൾ​ട്ട​ൻ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (2707 Dove Creek Ln, Carrollton, Tx 75006) ​വെ​ച്ച് ന​ട​ത്ത​പ്പെ​ടും.

ച​ട​ങ്ങി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് ജോ​പോ​ൾ മു​ഖ്യാ​തി​ഥി പ​ങ്കെ​ടു​ക്കും. ഫി​ലി​പ്പ് തോ​മ​സ് സി​പി​എ, ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ന​ൽ​കും.

താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​പ്പ്, ഓ​ണ​പ്പാ​ട്ട്, വി​വി​ധ​ത​രം ഡാ​ൻ​സ്, തി​രു​വാ​തി​ര, ഗാ​ന​ങ്ങ​ൾ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ​ക​ളാ​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണം വ​ള​രെ മ​നോ​ഹ​ര​മാ​യി ആ​ഘോ​ഷി​ക്കും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സൗ​ഹൃ​ദ​വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി സ​ജി കോ​ട്ട​യാ​ടി​യി​ൽ, ട്ര​ഷ​റാ​ർ ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.